Chandamama Chandrakantha Lyrics from the malayalam movie Chandamama.It is 1999 malayalam comedy film directed by Murali krishnan.Stars Kunchako Boban.
Song: Chandamama Chandrakantha
Movie: Chandamama
Director: Murali Krishnan
Singers: K. S. Chithra, M. G. Sreekumar
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1999
Writer (Screenplay): Murali Krishnan, Rajan Kiriyath
Rate the Movie on IMDb: 4.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചന്ദാമാമാ... ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാവാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ നിനക്കെന്റെ പൊന്‍നിലമാളിക വീടു തുറന്നു തരാം മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണക്കാവടിയാടുവാന്‍ ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍ അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍ കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍ അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍ നിലയ്ക്കാത്ത സല്ലാപത്തിന്‍ അല്ലിത്തേൻമൊഴികള്‍ ചിരിച്ചുകൊണ്ടോടി പോകും സുഗന്ധ യാമം ഹൃദയം നിറയെ പരസ്പര പ്രേമ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം ചന്ദാമാമാ... ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം വസന്തങ്ങളാടിപ്പാടും സാഗര ഗീതം വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം വസന്തങ്ങളാടിപ്പാടും സാഗര ഗീതം മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ സ്നേഹപ്പൂമാരീ സ്വരങ്ങളില്‍ താളം തെന്നും കതിര്‍ കിനാക്കള്‍ ഇനിയും നല്‍കാം മനസ്സിന്റെ ആമ്പല്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍ ചന്ദാമാമാ... ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ...
Chandamamaa... Chandamama chandrakanda Kalpadavil va va Indraneela thiramalakalil Neeradan va va Chandamama chandrakanda Kalpadavil va va Indraneela thiramalakalil Neeradan va va Ninakente poonilamalika Veedu thurannu tharaam Manasinte jalaka vathil Pathi thurannu tharaam Orikkalum kaana kanavin Varnakkavadi aaduvan Chandamama chandrakanda Kalpadavil va va Indraneela thiramalakalil Neeradan va va Kannadi puzhayorathuoru Mullapoo panthal Anuragam nattu nanakum Mullapanthal Kannadi puzhayorathuoru Mullapoo panthal Anuragam nattu nanakum Mullapanthal Nilakatha sallapathin Alli thenmozhikal Chirichukonduodi pokum Sughantha yamam Hridayam niraye Paraspara prema swapnam Swapnam swapnam swapnam swapnam Chandamamaa... Chandamama chandrakanda Kalpadavil va va Indraneela thiramalakalil Neeradan va va Varavelkan ayiravalli Thala polimelam Vasanthangalaadipadum Sagara geetham Varavelkan ayiravalli Thala polimelam Vasanthangalaadipadum Sagara geetham Mukilkkoottil ammanathe Snehappomaari Swarangalil thalam thennum Kathir kinakkal Iniyum nalkam Manassinte ambal pookkal Pookkal pookkal pookkal pookkal Chandamamaa... Chandamama chandrakanda Kalpadavil va va Indraneela thiramalakalil Neeradan va va...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)