Malayalam

Chandamama Chandrakantha Lyrics – Chandamama [1999]

Chandamama Chandrakantha Lyrics
Chandamama Chandrakantha Lyrics

Chandamama Chandrakantha Lyrics

Chandamama Chandrakantha Lyrics from the malayalam movie Chandamama.It is 1999 malayalam comedy film directed by Murali krishnan.Stars Kunchako Boban.

Song: Chandamama Chandrakantha 
Movie: Chandamama
Director: Murali Krishnan
Singers: K. S. Chithra, M. G. Sreekumar
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1999
Writer (Screenplay): Murali Krishnan, Rajan Kiriyath

Rate the Movie on IMDb: 4.6/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Chandamama Chandrakantha Lyrics in Malayalam
ചന്ദാമാമാ...

ചന്ദാമാമാ ചന്ദ്രകാന്ത 
കല്പടവില്‍ വാ വാ

ഇന്ദ്രനീല തിരമാലകളില്‍ 
നീരാടാന്‍ വാ വാ 

ചന്ദാമാമാ ചന്ദ്രകാന്ത 
കല്പടവില്‍ വാവാ
ഇന്ദ്രനീല തിരമാലകളില്‍ 
നീരാടാന്‍ വാ വാ 

നിനക്കെന്റെ പൊന്‍നിലമാളിക 
വീടു തുറന്നു തരാം
മനസ്സിന്റെ ജാലക വാതില്‍
പാതി തുറന്നു തരാം

ഒരിക്കലും കാണാക്കനവിന്‍ 
വര്‍ണ്ണക്കാവടിയാടുവാന്‍

ചന്ദാമാമാ ചന്ദ്രകാന്ത 
കല്പടവില്‍ വാ വാ
ഇന്ദ്രനീല തിരമാലകളില്‍ 
നീരാടാന്‍ വാ വാ

കണ്ണാടി പുഴയോരത്തൊരു 
മുല്ലപ്പൂ പന്തല്‍
അനുരാഗം നട്ടു നനയ്ക്കും 
മുല്ലപ്പന്തല്‍

കണ്ണാടി പുഴയോരത്തൊരു 
മുല്ലപ്പൂ പന്തല്‍
അനുരാഗം നട്ടു നനയ്ക്കും 
മുല്ലപ്പന്തല്‍

നിലയ്ക്കാത്ത സല്ലാപത്തിന്‍ 
അല്ലിത്തേൻമൊഴികള്‍
ചിരിച്ചുകൊണ്ടോടി പോകും 
സുഗന്ധ യാമം

ഹൃദയം നിറയെ 
പരസ്പര പ്രേമ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം

ചന്ദാമാമാ...

ചന്ദാമാമാ ചന്ദ്രകാന്ത 
കല്പടവില്‍ വാ വാ

ഇന്ദ്രനീല തിരമാലകളില്‍ 
നീരാടാന്‍ വാ വാ

വരവേല്‍ക്കാന്‍ ആയിരവല്ലി 
താലപ്പൊലി മേളം
വസന്തങ്ങളാടിപ്പാടും 
സാഗര ഗീതം

വരവേല്‍ക്കാന്‍ ആയിരവല്ലി 
താലപ്പൊലി മേളം
വസന്തങ്ങളാടിപ്പാടും 
സാഗര ഗീതം

മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ 
സ്നേഹപ്പൂമാരീ
സ്വരങ്ങളില്‍ താളം തെന്നും 
കതിര്‍ കിനാക്കള്‍

ഇനിയും നല്‍കാം 
മനസ്സിന്റെ ആമ്പല്‍ പൂക്കള്‍
പൂക്കള്‍ പൂക്കള്‍ പൂക്കള്‍ പൂക്കള്‍

ചന്ദാമാമാ...

ചന്ദാമാമാ ചന്ദ്രകാന്ത 
കല്പടവില്‍ വാ വാ
ഇന്ദ്രനീല തിരമാലകളില്‍ 
നീരാടാന്‍ വാ വാ...
Chandamama Chandrakantha Lyrics in English
Chandamamaa...

Chandamama chandrakanda 
Kalpadavil va va

Indraneela thiramalakalil 
Neeradan va va

Chandamama chandrakanda 
Kalpadavil va va
Indraneela thiramalakalil 
Neeradan va va

Ninakente poonilamalika 
Veedu thurannu tharaam
Manasinte jalaka vathil 
Pathi thurannu tharaam

Orikkalum kaana kanavin 
Varnakkavadi aaduvan

Chandamama chandrakanda 
Kalpadavil va va
Indraneela thiramalakalil 
Neeradan va va

Kannadi puzhayorathuoru 
Mullapoo panthal
Anuragam nattu nanakum 
Mullapanthal 

Kannadi puzhayorathuoru 
Mullapoo panthal
Anuragam nattu nanakum 
Mullapanthal 

Nilakatha sallapathin 
Alli thenmozhikal
Chirichukonduodi pokum 
Sughantha yamam

Hridayam niraye 
Paraspara prema swapnam
Swapnam swapnam swapnam swapnam

Chandamamaa...

Chandamama chandrakanda 
Kalpadavil va va

Indraneela thiramalakalil 
Neeradan va va

Varavelkan ayiravalli
Thala polimelam
Vasanthangalaadipadum 
Sagara geetham

Varavelkan ayiravalli
Thala polimelam
Vasanthangalaadipadum 
Sagara geetham

Mukilkkoottil ammanathe
Snehappomaari
Swarangalil thalam thennum
Kathir kinakkal

Iniyum nalkam
Manassinte ambal pookkal
Pookkal pookkal pookkal pookkal

Chandamamaa...

Chandamama chandrakanda 
Kalpadavil va va
Indraneela thiramalakalil 
Neeradan va va...

Watch Song Chandamama Chandrakantha On Youtube

Watch Full Movie Chandamama On Youtube

Watch Full Movie Chandamama on Hotstar

Watch the Full Movie On Hotstar

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]