Malayalam

Rojapoo Kavilathu Lyrics – Chandamama [1999]

Rojapoo Kavilathu Lyrics
Rojapoo Kavilathu Lyrics

Rojapoo Kavilathu Lyrics

Rojapoo Kavilathu Lyrics from the malayalam movie Chandamama.It is 1999 malayalam comedy film directed by Murali krishnan.Stars Kunchako Boban.

Song: Rojapoo Kavilathu
Movie: Chandamama
Director: Murali Krishnan
Singers: Sujatha Mohan, Unni Menon
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1999
Writer (Screenplay): Murali Krishnan, Rajan Kiriyath

Rate the Movie on IMDb: 4.6/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Rojapoo Kavilathu Lyrics in Malayalam
റോജാപ്പൂ കവിളത്ത്
കാമദേവന്‍ തൊട്ടപ്പോള്‍
കന്നിപെണ്ണിന്ന് ഒരു കള്ള നാണം

അഴകിന്മേല്‍ മയ്യെഴുതി
അരമണികള്‍ കൊഞ്ചി വരും
പൂമനസ്സില്‍ താലി ചാര്‍ത്തി 
നൂറു സ്വപ്‌നങ്ങള്‍

വിളിക്കാതെ വന്നു കളിത്തോഴിമാര്‍
കിളിചിന്തു പാടി മലർ പൈങ്കിളി

എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌
കുതിച്ചു തുള്ളി തുടിച്ചുപോയ് 
ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌
കുതിച്ചു തുള്ളി പോയ് 

റോജാപ്പൂ കവിളത്തു 
കാമദേവന്‍ തൊട്ടപ്പോള്‍
കന്നി പെണ്ണിന്ന് ഒരു കള്ളനാണം

മായാരാഗം പോലെ 
കനക നിലാവില്‍ വന്നവളെ
നീയെൻ താമരമെത്തയില്‍ 
അന്തിയുറങ്ങാന്‍ വാ 

മായാരാഗം പോലെ 
കനക നിലാവില്‍ വന്നവളെ
നീയെൻ താമരമെത്തയില്‍ 
അന്തിയുറങ്ങാന്‍ വാ 

കളിച്ചില്ല പൂത്ത് മയങ്ങീ 
വന്നൂ മധു മാധവയാമം
എനിക്കുള്ളതെല്ലാം 
നല്‍കാമാവോളം മധുനുകരാം

നീയെന്റെ കനവിലൊന്ന് 
പാടി ഉണരൂ
മോഹന രതി വീണേ

റോജാപ്പൂ കവിളത്ത് 
കാമദേവന്‍ തൊട്ടപ്പോള്‍
കന്നിപെണ്ണിന്ന് ഒരു കള്ളനാണം

ഏതോ വര്‍ണ്ണ കനവിൻ 
പ്രണയത്തൂവലുഴിഞ്ഞവനെ
നീയെൻ അഭിലാഷത്തിന്‍ 
താഴ്വരയോളം വാ 

ഏതോ വര്‍ണ്ണ കനവിൻ 
പ്രണയത്തൂവലുഴിഞ്ഞവനെ
നീയെൻ അഭിലാഷത്തിന്‍ 
താഴ്വരയോളം വാ 

ആ മദംകൊണ്ട വണ്ടിൻ ദാഹം
പ്രിയരാഗപ്പൂവിൻ മോഹം
എനിക്കൊന്ന് നല്‍കൂ നിന്നില്‍ 
തുടിതാളം തുള്ളും മധുരം

ഈ രാത്രി മഴയിലെന്നിലുള്ള 
ലഹരിയുമഴകും പകരാം ഞാന്‍

റോജാപ്പൂ കവിളത്ത് 
കാമദേവന്‍ തൊട്ടപ്പോള്‍
കന്നിപെണ്ണിന്ന് ഒരു കള്ളനാണം

അഴകിന്മേല്‍ മയ്യെഴുതി
അരമണികള്‍ കൊഞ്ചിവരും
പൂ മനസ്സില്‍ താലി ചാര്‍ത്തി 
നൂറു സ്വപ്‌നങ്ങള്‍

വിളിക്കാതെ വന്നു കളിത്തോഴിമാര്‍
കിളിചിന്തു പാടി മലർ പൈങ്കിളി

എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌
കുതിച്ചു തുള്ളി തുടിച്ചുപോയ് 
ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌
കുതിച്ചു തുള്ളിപോയ്...
Rojapoo Kavilathu Lyrics in English
Rojapoo kavilatthu
Kamadevan thottappool
Kannippennine oru kalla naanam

Azhakinmel maiezhuthi
Aramanikal konchi varum
Poo mannasil thalli charthi
Nooru swapnangal

Villikathay vannu kalithozhimar
Killichinthu paadi malar painkili

En chippiyil ninnoru ponmuthu
Kuthichu thulli thudichupoy
chippiyil ninnoru ponmuthu
Kuthichu thulli poy

Rojapoo kavilatthu
Kamadevan thottappool
Kannippennine oru kalla naanam

Mayaraagam poley
Kanaka nilavil vannavale
Neeyen thamara metthayil
Anthiyurangan vaa 

Mayaraagam poley
Kanaka nilavil vannavale
Neeyen thamara metthayil
Anthiyurangan vaa 

Kallichilla poothu mayangi
Vannu madhu madhava yamam
Ennikkullathellam nallkam
Avolam madhu nukaram

Neeyente kanavilonnu
Paadi unaru
Mohana rathi veene

Rojapoo kavilatthu
Kamadevan thottappool
Kannippennine oru kalla naanam

Etho varna kanavin
Pranayathoovaluzhinjavane
Neeyen abhilashathin
Thazhavarayolam vaa 

Etho varna kanavin
Pranayathoovaluzhinjavane
Neeyen abhilashathin
Thazhavarayolam vaa 

Aa madham konda vandin dhaham
Priyaraga poovin moham
Enikkuonnu nallkku ninnil
Thudi thalam thullum madhuram

Ee rathri mazhayilenilulla
Lahariyumazhakum pakaram njan

Rojapoo kavilatthu
Kamadevan thottappool
Kannippennine oru kalla naanam

Azhakinmel maiezhuthi
Aramanikal konchi varum
Poo mannasil thalli charthi
Nooru swapnangal

Villikathay vannu kalithozhimar
Killichinthu paadi malar painkili

En chippiyil ninnoru ponmuthu
Kuthichu thulli thudichupoy
chippiyil ninnoru ponmuthu
Kuthichu thulli poy...

Watch Song Rojapoo Kavilathu On Youtube

Watch Full Movie Chandamama On Youtube

Watch Full Movie Chandamama on Hotstar

Watch the Full Movie On Hotstar

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment