Chandanalepa Sugandham Lyrics from the malayalam movie Oru Vadakkan Veeragatha.It is 1989 malayalam epic historical drama film directed by Hariharan. Stars Mammootty.
Song: Chandanalepa Sugandham
Movie: Oru Vadakkan Veeragatha
Director: Hariharan
Singer: K. J. Yesudas
Lyricist: Kaithapram Damodaran, K. Jayakumar
Music director: Ravi
Initial release: 1989
Writer (Screenplay): M. T. Vasudevan Nair
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത് യൗവനമോ ഋതു ദേവതയൊ യൗവനമോ ഋതു ദേവതയൊ ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ ചെങ്കദളീ മലര് ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമരാഗം കരുതി വെച്ചൂ തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി മറ്റേതു ദേവനെ തേടി വന്നൂ മാറണിക്കച്ച കവര്‍ന്നൂ കാറ്റു നിന്നംഗപരാഗം നുകര്ന്നൂ മാറണിക്കച്ച കവര്‍ന്നൂ കാറ്റു നിന്നംഗപരാഗം നുകര്ന്നൂ ആ...ആ...ആ... ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ മല്ലീ സായകന്‍ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങള്‍ പൂക്കില ഞൊറി വെച്ചുടുത്തു നിന് യൗവനം പുത്തരിയങ്കം കുറിക്കയായോ പൊന്നരഞ്ഞാണം ഉലഞ്ഞൂ മുത്തടര്‍ന്നീ നഖ കാന്തി കവര്‍ന്നൂ പൊന്നരഞ്ഞാണം ഉലഞ്ഞൂ മുത്തടര്‍ന്നീ നഖ കാന്തി കവര്‍ന്നൂ ആ...ആ...ആ... ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത് യൗവനമോ ഋതു ദേവതയൊ യൗവനമോ ഋതു ദേവതയൊ ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ...
Chandanalepa sugandham Choodiyathaaro kaatto kaaminiyo Chandanalepa sugandham Choodiyathaaro kaatto kaaminiyo Maivarnna petti thurannu koduthathu Yauvanamo rithu devathayo Yauvanamo rithu devathayo Chandanalepa sugandham Choodiyathaaro kaatto kaaminiyo Chenkadali malar chundilinnaarkku nee Kumkuma raagam karuthi vachu Thozhuthu madangumbol koovala poomizhi Mattethu devane thedi vannu Maaranikkacha kavarnno Kaattu nin anga paraagam nukarnno Maaranikkacha kavarnno Kaattu nin anga paraagam nukarnno Aaa...Aaa...Aaa... Chandanalepa sugandham Choodiyathaaro kaatto kaaminiyo Chandanalepa sugandham Choodiyathaaro kaatto kaaminiyo Mallee saayakan thannaycho ninte Angopaanga vibhooshanangal Pookkila njori vachuduthu nin yauvanam Puthari ankam kurikkayaayo Ponnaranjaanam ulanju Muthadarnnee nakha kaanthi kavarnno Ponnaranjaanam ulanju Muthadarnnee nakha kaanthi kavarnno Aaa...Aaa...Aaa... Chandanalepa sugandham Choodiyathaaro kaatto kaaminiyo Chandanalepa sugandham Choodiyathaaro kaatto kaaminiyo Maivarnna petti thurannu koduthathu Yauvanamo rithu devathayo Yauvanamo rithu devathayo Chandanalepa sugandham Choodiyathaaro kaatto kaaminiyo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)