Chandrakantham Kondu Lyrics from the malayalam movie Patheyam.It is 1993 malayalam drama film directed by Bharathan. Stars Mammootty.
Song: Chandrakantham Kondu
Movie: Patheyam
Director: Bharathan
Singer: K. J. Yesudas
Lyricist: Kaithapram Damodaran
Music director: Ravi
Initial release: 1993
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി മഴവിൽ തംബുരു മീട്ടുമ്പോൾ എൻ സ്നേഹ സ്വരങ്ങൾ പൂമഴയായ് സ്നേഹ സ്വരങ്ങൾ പൂമഴയായ് പാദസരം തീർക്കും പൂഞ്ചോല നിൻ മണിക്കുമ്പിളിൽ മുത്തുകളായ് ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ വാസന്ത നീരാളം നീയണിഞ്ഞു കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ വാസന്ത നീരാളം നീയണിഞ്ഞു മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ കാനന ശ്രീയായ് തുളുമ്പി വീണു കാനന ശ്രീയായ് തുളുമ്പി വീണു അംബരം ചുറ്റും വലതു വെയ്ക്കാം നാമൊരു വെണ്മേഘ തേരിലേറി ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ...
Chandrakantham kondu nalukettu Athil chandana padiyulla poonnunjal Chandrakantham kondu nalukettu Athil chandana padiyulla poonnunjal Rithukkal namukkayi paniyum swarggathil Akaasha gangayum ambalkulam Chandrakantham kondu nalukettu Athil chandana padiyulla poonnunjal Aathira penninte vennila palkkudam Neeyonnu thottappol peythupoyi Aathira penninte vennila palkkudam Neeyonnu thottappol peythupoyi Mazhavil thamburu meetumbol en Sneha swarangal poomazhayay Sneha swarangal poomazhayay Padaswaram theerkum poonchola Ninmani thumbile muthukalayay Rithukkal nammukkayi paniyum swarggathil Aakasha gangayum ambalkulam Chandrakantham kondu nalukettu Athil chandana padiyulla poonnunjal Kumkumam chaarthiya ponnusha sandhya than Vaasantha neeralam neeyaninju Kumkumam chaarthiya ponnusha sandhya than Vaasantha neeralam neeyaninju Manjil mayangiya thaazvaryil nee Kanansreeyay thulumbi veenu Kanansreeyay thulumbi veenu Ambaram chuttum valathu vaikkam Namoru venmegha therileri Rithukkal namukkay paniyum swarggathil Aakasha gangayum aambalkkulam Chandrakantham kondu nalukettu Athil chandana padiyulla poonnunjal...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)