Chembarathi Poove Chollu Lyrics from the malayalam movie Shyama.Shyama is a malayalam romantic thriller film directed by Joshiy.
Song: Chembarathi Poove Chollu
Movie: Shyama
Director: Joshiy
Singer: K. S. Chithra
Lyricist: Shibu Chakravarthy
Music director: Reghu Kumar
Initial release: 1986
Writer (Screenplay): Dennis Joseph
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥ ഘോഷം ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥ ഘോഷം ചെമ്പരത്തിപ്പൂവേ ചൊല്ല്... ദേവനു നൽകാൻ കൈയിൽ നാണത്തിൻ നൈവേദ്യമോ കോവിലിൽ പോയി ദൂരെ നാണിച്ചു നിന്നവളേ ദേവനു നൽകാൻ കൈയിൽ നാണത്തിൻ നൈവേദ്യമോ കോവിലിൽ പോയി ദൂരെ നാണിച്ചു നിന്നവളേ വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥ ഘോഷം ചെമ്പരത്തിപ്പൂവേ ചൊല്ല്... താഴവരയാറ്റിൻ തീരേ ആടുവാൻ വന്ന കാറ്റേ കാലിലെ പാദസരം കാണാതെ വീണതെങ്ങ് താഴവരയാറ്റിൻ തീരേ ആടുവാൻ വന്ന കാറ്റേ കാലിലെ പാദസരം കാണാതെ വീണതെങ്ങ് താഴംപൂ കാട്ടിലെ ചന്ദനക്കട്ടിലിലോ ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥ ഘോഷം ചെമ്പരത്തിപ്പൂവേ ചൊല്ല്....
Chembarathi poove chollu Dhevane nee kando Chembarathi poove chollu Dhevane nee kando Ambalathilinnallayo Swarnaradha ghosham Chembarathi poove chollu Dhevane nee kando Ambalathilinnallayo Swarnaradha ghosham Chembarathi poove chollu... Dhevanu nalkaan kaiyyil Naanathin naivedhyamo Kovilil poyi dhoore Naanichu ninnavale Dhevanu nalkaan kaiyyil Naanathin naivedhyamo Kovilil poyi dhoore Naanichu ninnavale Vannille chaarathu Ninnille dhevaninnu Chembarathi poove chollu Dhevane nee kando Ambalathilinnallayo Swarnaradha ghosham Chembarathi poove chollu... Thaazhvarayaatin theere Aaduvaan vanna kaatil Kaalile paadhasaram Kaanaathe veenathengu Thaazhvarayaatin theere Aaduvaan vanna kaatil Kaalile paadhasaram Kaanaathe veenathengu Thazhampoo kaattile Chandana kattililo Chembarathi poove chollu Dhevane nee kando Ambalathilinnallayo Swarnaradha ghosham Chembarathi poove chollu....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)