Dingiri Dingale Lyrics from the Malayalam movie Kurup.
It is 2021 malayalam crime thriller film directed by Srinath Rajendran. Stars Dulquer Salmaan.
Song: Dingiri Dingale
Movie: Kurup
Director: Srinath Rajendran
Singer: Dulquer Salmaan
Lyricist: Terry Bathei
Music director: Sulaiman Kakkodan
Initial release: 2021
Writer (Screenplay): Jithin K. Jose, K. S. Aravind, Daniel Sayooj Nair
Rate the Movie on IMDb: 8.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഡിങ്കിരി ഡിങ്കാലെ ദിനാക്കി ഡിങ്കിരി ഡിങ്കാലെ ഉലകം പോണ പോക്ക് പാറ് കണ്ണമ്മ പെണ്ണാളെ ഡിങ്കിരി ഡിങ്കാലെ ദിനാക്കി ഡിങ്കിരി ഡിങ്കാലെ ഉലകം പോണ പോക്ക് പാറ് റോസമ്മ പെണ്ണാളെ പക്കത്തെ വീട്ടിലെ റോസാമ്മ പെണ്ണേ കണ്ടാ നല്ലൊരു ഡിസ്കോന്ത്രി പെണ്ണേ ബെൽബോട്ടം പാന്റ്സുമിട്ട് ഹൈ ഹീല് ഷൂസുമിട്ട് കുതിരപോലെ കൂത്താടും പെണ്ണേ ലാലേ ലാലേ ലാലേ ലാലാലേ ലാലാ ലാലേ ലാലേ ലാലേ ലാലാ ലാലാലേ ലാലാ ലാലേ നിന്നെയും കാത്തു ഞാൻ ബസ് സ്റ്റോപ്പിൽ ഇന്നു നിന്നു വലഞ്ഞല്ലോ നിന്നെയും കാത്തു ഞാൻ ബസ് സ്റ്റോപ്പിൽ ഇന്നു നിന്നു വലഞ്ഞല്ലോ ആ റോസ്സാമ്മേ മൈ ഡിയർ റോസ്സാമ്മേ ഒന്ന് ചിരിച്ചിട്ട് പോ റോസ്സാമ്മേ ആ റോസ്സാമ്മേ മൈ ഡിയർ റോസ്സാമ്മേ ഒന്ന് ചിരിച്ചിട്ട് പോ റോസ്സാമ്മേ ലാലേ ലാലേ ലാലേ ലാലാലേ ലാലാ ലാലേ ലാലേ ലാലേ ലാലേ ലാലാലേ ലാലാ ലാലേ പണ്ടൊരിക്കൽ ഇംഗ്ലണ്ടിൽ ഞാൻ പോയപ്പോ ഒരു മദാമ്മയെ ഞാൻ സ്നേഹിച്ചു പിന്നെ ഞാൻ നാട്ടിൽ മടങ്ങി വന്നിട്ട് ഇന്ത റോസാമ്മ പെണ്ണിനേയും ഞാൻ സ്നേഹിച്ചു ബ്രെഡിൽ വെണ്ണ പുരട്ടി മദാമ്മാ ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ ബ്രെഡിൽ വെണ്ണ പുരട്ടി മദാമ്മാ ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ റോസാമ്മ പോള പുഴുങ്ങി നല്ല മത്തിക്കറി കൂട്ടിയടിച്ചു റോസാമ്മ പോള പുഴുങ്ങി നല്ല മത്തിക്കറി കൂട്ടിയടിച്ചു ലാലേ ലാലേ ലാലേ ലാലാലേ ലാലാ ലാലേ ലാലേ ലാലേ ലാലേ ലാലാലേ ലാലാ ലാലേ ലാലേ ലാലേ ലാലേ ലാലാലേ ലാലാ ലാലേ ലാലേ ലാലേ ലാലേ ലാലാലേ ലാലാ ലാലേ
Dingiri dingale Dinakki dingiri dingale Ulakam pona pokku paaru Kannamma pennaale Dingiri dingaale Dinakki dingari dingaale Ulakam pona pokku paaru Rosamma pennaale Pakkathe veettile rosammappenne Kanda nalloru disconthri penne Bellbottom pantsumittu High heelu shoosumittu Kuthira pole koothaadum penne Lale laale Laale laalaale laala laale Laale laale Lala laalaale laala laale Ninneyum kaathu njaan bus stoppil Innu ninnu valanjillallo Ninneyum kaathu njaan bus stoppil Innu ninnu valanjillallo Ahaa rossamme my dear rosamme Onnu chirichittu po rosamme Aha rossamme my dear rosamme Onnu chirichittu po rosamme Lale laale Laale laalaale laala laale Laale laale Lala laalaale laala laale Pandorikkal englandil njaan poyappol Oru madhaamaye njaa snehichu Pinne njaan naattil madangi vannittu Intha rossamma pennineyum njan snehichu Breadil venna puratti madhaama Breakfast kazhikkumbol Breadil venna puratti madhaama Breakfast kazhikkumbol Rosamma poola puzhungi Nalla mathi curry koottiyadichu Rosamma poola puzhungi Nalla mathi curry koottiyadichu Lale laale Laale laalaale laala laale Laale laale Lala laalaale laala laale Lale laale Laale laalaale laala laale Laale laale Lala laalaale laala laale
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)