Ee Vazhiye Lyrics from the Malayalam movie The Kung Fu Master.
It is 2020 malayalam martial arts action film directed by Abrid Shine.
Song: Ee Vazhiye
Movie: The Kung Fu Master
Director: Abrid Shine
Singers: Karthik, Nithya Mammen
Lyricist: Sreerekha Bhaskaran
Music director: Ishaan Chhabra
Initial release: 2020
Writer (Screenplay): Abrid Shine
Rate the Movie on IMDb: 6.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം ഓളങ്ങൾ നീരാടും തീരത്തിൽ മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ ഈ വഴി ഈ മുകിലായ് ഒഴുകാം ആലോലം പുലരിവെയിൽ വിരലുകളാൽ ഋതുവെഴുതും മായാ വർണങ്ങൾ മലരുകളേ കോർത്തു നാം അണിയുകയായ് ഒരു പൂക്കാലം പ്രിയതരമേതോ ഗാനം പാടി നാം മെല്ലേ സ്മൃതികളിലേതോ സ്നേഹം തൂമഞ്ഞായ് നീയേ ഒരു കനവായ് നാം... ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം ഈ നീല ശ്രീലങ്ങളും ഈ വാഹിനി തീരവും പാദങ്ങളിൽ സ്നേഹമായ് പൂക്കൾ വിരിക്കുന്നുവോ ഇനി നീളും വഴി ചിരിയിതളുതിരും യാത്രയിൽ കല്ലോലിനീ അലയിലൊഴുകി നാമിന്നു പോയ് മാഞ്ഞീടല്ലേ മങ്ങീടല്ലേ ഈ സ്വർഗ്ഗ തീരം ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം ഓളങ്ങൾ നീരാടും തീരത്തിൽ മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ ഈ വഴി ഈ മുകിലായ് ഒഴുകാം ആലോലം...
Ee vazhiye mukilaay ozhukaam aalolam Paravayaay uyaruvaan chirakukal thedeedaam Olangal neeraadum theerathil Maaleyam chaarthidum ormmakal chaare Ee vazhi ee mukilaay ozhukaam aalolam Pulariveyil viralukalaal Rithuvezhuthum maayaa varnangal Malarukale korthu naam Aniyukayaay oru pookkaalm Priyatharametho gaanam paadi naam melle Smrithikaliletho sneham thoomanjaay neeye Oru kanavaay naam... Ee vazhiye mukilaay ozhukaam aalolam Paravayaay uyaruvaan chirakukal thedeedaam Ee neela sreelangalum Ee vaahini theeravum Paadangalil snehamaay Pookkal virikkunnuvo Ini neelum vazhi Chiriyithaluthirum yaathrayil Kallolinee alayilozhuki naaminnu poy Maanjeedalle mangeedalle Ee swarga theeram Ee vazhiye mukilaay ozhukaam aalolam Paravayaay uyaruvaan chirakukal thedeedaam Olangal neeraadum theerathil Maaleyam chaarthidum ormmakal chaare Ee vazhi ee mukilaay ozhukaam aalolam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)