Eeran Nila Lyrics from the Malayalam movie Meri Awas Suno.
It is 2022 malayalam drama film directed by Prajesh Sen. Stars Jayasurya, Manju Warrier.
Song: Eeran Nila
Movie: Meri Awas Suno
Director: Prajesh Sen
Singer: Haricharan
Lyricist: B.K. Harinarayanan
Music director: M. Jayachandran
Initial release: 2022
Writer (Screenplay): Prajesh Sen
Rate the Movie on IMDb: 8.4/10.IMDb
ഈറൻ നിലാ ഈ വെണ്ണിലാ പാടും നിലാ മായാ നിലാ ഇരവു പകലുകൾ ഒഴുകി നിറയണ നേരിൻ നിലാ നറു നിലാ... ഈറൻ നിലാ ഈ വെണ്ണിലാ പാടും നിലാ മായാ നിലാ കണ്ണുചിമ്മി നിന്ന വാനവും കറങ്ങണ ഭൂമിയും സ്വകാര്യം പറഞ്ഞേ അതു മണി നിലാ രാവെഴുതുമേതോ കവിത പോലേ മണ്ണിൽ നിലാ കാതൽ മൊഴീ നിലാ... ഈറൻ നിലാ ഈ വെണ്ണിലാ പാടും നിലാ മായാ നിലാ എൻറെ കുഞ്ഞുനെഞ്ചിനുള്ളിലായ് കനിവിന്റെ പാൽക്കുടം ഇതാരോ ചുരന്നേ അതു പനി നിലാ ലാത്തിരികളായി ഉയിരിലെരിയും ജീവൻ നിലാ തിങ്കൾ ചിരി നിലാ... ഈറൻ നിലാ ഈ വെണ്ണിലാ പാടും നിലാ മായാ നിലാ ഇരവു പകലുകൾ ഒഴുകി നിറയണ നേരിൻ നിലാ നറു നിലാ...
Eeran nila ee vennila Paadum nila mayaa nila Eravu pakalukal ozhuki nirayana Nerin nila Naru nila... Eeran nila ee vennila Paadum nila mayaa nila Kannuchimmi ninna vaanavum Karangana bhoomiyum Swakaryam paranje Athu mani nila Ravezhuthumo kavitha pole Mannil nila Kaathal mozhi nilaa... Eeran nila ee vennila Paadum nila mayaa nila Ente kunju nenchinullilaay Kanivinte paalkudam Itharo churanne Athu pani nila Lathirikalaayi uyirileriyum Jeevan nila Thinkal chiri nila... Eeran nila ee vennila Paadum nila mayaa nila Eravu pakalukal ozhuki nirayana Nerin nila Naru nila...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)