En Poove Pon Poove Lyrics from the malayalam movie Pappayude Swantham Appoos. Pappayude Swantham Appoos is a malayalam film directed by Fazil.
Song: En Poove Pon Poove
Movie: Pappayude Swantham Appoos
Director: Fazil
Singer: S. Janaki
Lyricist: Bichu Thirumala
Music director: Ilaiyaraaja
Initial release: 1992
Writer (Screenplay): Fazil
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ...ഓ... എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ പൂവസന്തം പൊന്നു പൂശും പുലര്‍ക്കിനാവിന്‍ തൂവലാലെ അമ്പിളിപ്പൊന്‍ മഞ്ചമൊന്നില്‍ നിനക്കു മൂടാന്‍ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ... എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ക്കുരുന്നിന്‍ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിര്‍നിലാവായ് ഞാന്‍ തലോടാം നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍ നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍ ആറ്റാനും മാറ്റാനും ഞാനില്ലേ... എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ...ഓ... എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ
En poove pon poove Aareeraaram poove Kanavum nee ninavum nee Vaayo vaayo vaave Unnikkannaa ennennum Ninnekkoodaathillaa njaan Kunjaave...Ohh... En poove pon poove Aareeraaram poove Kanavum nee ninavum nee Vaayo vaayo vaave Poovasantham ponnu pooshum Pularkkinaavin thoovalaale Ambilippon manchamonnil Ninakku moodaan puthappu neyyaam Nee piranna samayam muthal Njaan pirinja nimisham vare Ullaasam aanandam kunjone... En poove pon poove Aareeraaram poove Kanavum nee ninavum nee Vaayo vaayo vaave Nin manassin thaalinullil Mayilkkurunnin peeliyaakaam Nee vithumbum novilellaam Kulir nilaavaay njaan thalodaam Ninte poovalima nanayukil Ninte kunjumanamurukukil Ninte poovalima nanayukil Ninte kunjumanamurukukil Aattaanum maattaanum njaanille... En poove pon poove Aareeraaram poove Kanavum nee ninavum nee Vaayo vaayo vaave Unnikkannaa ennennum Ninnekkoodaathillaa njaan Kunjaave...Ohh... En poove pon poove Aareeraaram poove Kanavum nee ninavum nee Vaayo vaayo vaave
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)