Ilaveyilalakalil Lyrics from the Malayalam movie Marakkar Arabikadalinte Simham.
It is 2021 malayalam historical war film directed by Priyadarshan. Stars Mohanlal, Manju Warrier.
Song: Ilaveyilalakalil
Movie: Marakkar Arabikadalinte Simham
Director: Priyadarshan
Singers: M. G. Sreekumar, Shreya Ghoshal
Lyricist: Prabha Varma
Music director: Ronnie Raphael
Initial release: 2021
Writer (Screenplay): Priyadarshan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണാ നീ നിനയ്പതാരെ രാധയെ രാഗാർദ്രയെ നിന്നെ മനമലിഞ്ഞവളുയിർ പൂക്കളാൽ പൂജ ചെയ്കേ... സഗരിഗ മനിനിസ നിസഗരി സനിധമ ഗമപ ഗരിസ സസഗഗ സസമമ സസഗഗരിരിഗ മമനിനിസ നിനിസസ ഗനിസസ നിനിസസ ഗനിസസ നിനിസസ നിനിധധപ ഇളവെയിലലകളിൽ ഒഴുകും ഈ യമുനയും ഒരു നവ വധുവായ് നനു നനെ ഒരു മഴ പോലെ കുളിരലയായ് വാ നീ പ്രിയ വധുവല്ലേ ഹിമജലകണമണി ഉതിരും ഈ വനികയുമൊരു മധു വനമായ് മണിമുകിലൊളി നിറമോടെ മയിലഴകായ് വാ നീ മമ മനമല്ലേ മഞ്ഞണിപ്പൂവേ പൊന്നൂയലാട്ടും നീരണി കാറ്റിൽ നിൻ സ്നേഹമല്ലേ ചന്ദനം ചാർത്തും നിൻ മേനി വാക പൂവുടൽ തേടും എൻ മാരനല്ലേ നീ ഇളവെയിലലകളിൽ ഒഴുകും ഈ യമുനയും ഒരു നവ വധുവായ് നനു നനെ ഒരു മഴ പോലെ കുളിരലയായ് വാ നീ പ്രിയ വധുവല്ലേ മെല്ലെ മെല്ലെ ഇലതാം തങ്ക താര ദീപ സമമായ് മാഗ രാവിലിതിലെ മേഘ തേരിലേറി വരുമോ മന്ദ മന്ദമഴകേ ഇന്നെൻ വേണുഗാനമൊഴുകി രാസ രാവിലമലേ രാധ റാണിയായി വരുമോ ഒരു നാളീ വിരലിതളാലേ ശ്രുതി മീട്ടും തനുവിതിലാകേ കനവാകെ നിറവാലേ മധുമയമൊരു സുഖാലയമായ് മാനമാകെ നിനവാകെ ഒരു സംഗീത സല്ലാപമുണരുകയായ് ഹിമജലകണമണി ഉതിരും ഈ വനികയുമൊരു മധു വനമായ് മണിമുകിലൊളി നിറമോടെ മയിലഴകായ് വാ നീ മമ മനമല്ലേ സ്വപ്ന കന്യയകലെ നിന്നും ദേവതാരു നിരയായ് കാവു നീക്കി അരികെ ലീല ലോലയായി വരവായ് സ്വർണ്ണ വർണ്ണ വിരലാൽ മഞ്ഞിൻ പാളി നീക്കി വെറുതേ സാന്ധ്യ താരമിതിലെ മിന്നൽ പീലി നീർത്തി വരവായ് ഒരു പൂവായ് തരളിതയായ് നീ ഒരു പാട്ടായ് മധുരിമയായ് നീ തനുവാകെ മൃദുവായ് നീ ഒരുകുറിയൊരു ചെറു തിരയായ് ഉടലാകെ ഉയിരാകെ നറു സിന്ദൂര മന്ദാരമിളകുകയായ് ഇളവെയിലലകളിൽ ഒഴുകും ഈ യമുനയും ഒരു നവ വധുവായ് നനു നനെ ഒരു മഴ പോലെ കുളിരലയായ് വാ നീ പ്രിയ വധുവല്ലേ...
Kannaa nee ninaippathare Radhaye raagardhraye Ninne manamalinjaval uyir Pookkalaal pooja cheyke SaGaRiGa MaNiNiSa NiSaGaRiSaNiDaMa GaMaPaGaRiSa SaSaGaGa SaSaMaMa SaSaGaGaRiRiGa MaMaNiNiSa NiNiSaSa GaNiSaSa NiNiSaSa GaNiSaSa NiNiSaSa NiNiDaDaPa Ilaveyilalakalil ozhukum Ee yamunayun oru nava vadhuvaay Nanu naneyoru mazha pole Kuliralayaay vaa Nee priya vadhuvalle Himajala kanamani uthirum Ee vanikayumoru madhuvanamaayi Mani mukiloli niramode Mayilazhakaay vaa Nee mama manamlle Manjani poove ponnooyalaattum Neerani kaattil nin snehamalle Chandanam chaarthum Ninmeni vaaka Poovudal thedum En maaranalle nee Ilaveyilalakalil ozhukum Ee yamunayun oru nava vadhuvaay Nanu naneyoru mazha pole Kuliralayaay vaa Nee priya vadhuvalle Melle melle ilathaam Thanka thaara deepa samamaay Maagha raavilithile Megha therileri varumo Mantha manthamazhake Innen venugaanamozhuke Raasa raavilamale Radha raniyaayi varumo Oru naale viralithalaale Shruthi meettum thanuvithilaake Kanavaake niravaalle Madhumayamoru sukhalayamaayi Manamaake ninavaake Oru sangeetha sallaapa munarukayaayi Himajala kanamani uthirum Ee vanikayumoru madhuvanamaayi Mani mukiloli niramode Mayilazhakaay vaa Nee mama manamlle Swapna kannyakale Ninnum devathaaru nirayaayi Kaavu neekki arike Leelaa lolayaayi varavaay Swarna Varna Viralaal Manjin Paali Neekki Veruthe Saandhya Thaaramithile Minnal Peeli Neetti Varavaay Oru poovaay tharalithayaay nee Oru paattaayi madhurimayaay nee Thanuvaake mrudhuvaay nee Oru kuriyoru cheruthirayaay Udalaake uyiraake Naru sindhoora mandhara milakukayaay Ilaveyilalakalil ozhukum Ee yamunayun oru nava vadhuvaay Nanu naneyoru mazha pole Kuliralayaay vaa Nee priya vadhuvalle...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)