Kakkala Kannamma Lyrics from the malayalam movie Oru Yathramozhi.It is 1997 malayalam drama film directed by Pratap Pothen. Stars Mohanalal.
Song: Kakkala Kannamma
Movie: Oru Yathramozhi
Director: Pratap Pothen
Singers: Ilaiyaraaja, M. S. Viswanathan, M. G. Sreekumar
Lyricist: Gireesh Puthenchery
Music director: Ilaiyaraaja
Initial release: 1997
Writer (Screenplay): Priyadarshan, John Paul Puthusery
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ ഹേയ്...ഹേയ്... കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ കള്ളിപ്പട്ടിച്ചന്തയിലെ പുള്ളി വെച്ച റവുക്കയൊന്ന് തുള്ളിത്തുള്ളി തെന്നിപ്പായും പുള്ളിമാനായ് ഒളിച്ചതെങ്ങു കോലമല്ലി ചേലക്കാരി പാട്ടുക്കാരി പറവപ്പൊണ്ണ് പാലക്കാടന്‍ പയ്യങ്കൂടെ കിണ്ടാണ്ടം കടന്നതെങ്ങ് അട കുറ്റാലം കുരുവീ പൊക്കാറുമാ ചുറ്റാമൽ ചുറ്റുമേ നിയ്ക്കാതമ്മാ പാട്ടൊന്നു പാടണ്ടെ പയ്യാരമായ് കൂട്ടൊന്നും കൂടണ്ടേ കുഞ്ഞാറ്റമായ് അന്തിപ്പൊൻ പാടത്തെ ചെന്തോളം നുള്ളുമ്പം ചങ്ങാതിപ്പെണ്ണാളേ പാറി വാ ചെക്കനും പെണ്ണിനും കല്യാണം കൂടുമ്പം സംഗീതക്കച്ചേരി പാടി വാ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ മുത്തുമണി ചെണ്ടുമല്ലി മെല്ലെ മെല്ലെ പൂത്തിരുക്ക് മല്ലികപ്പൂ നുള്ളി കെട്ടി മാലയൊന്നു കോർത്തിരുക്ക് വെള്ളനിറ കാളയൊന്നു തുള്ളി പായും കാത്തിരിക്ക് വെള്ളിമല ജല്ലിക്കെട്ടില്‍ വെട്രിക്കൊള്ളാൻ കാത്തിരിക്ക് മുത്താരം മുകിലേ നീ കൂടെ വാ മൂവന്തി കുയിലേ നീ പാടി വാ തെൻപാണ്ടി മയിലെ നീയാടി വാ തൊമ്മാങ്ക് പാടി തേൻ കൊണ്ടു വാ ഒറ്റയ്ക്കും തെറ്റയ്ക്കും നെട്ടോട്ടം കൂട്ടല്ലേ മാറ്റാനും മേലാനും കാൺകിലോ മുത്തോല ചിറ്റാരം കാതുമേൽ ചിറ്റുണ്ടേ കണ്‍ നോക്കിയാരാനും നില്‍ക്കിലോ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ...
Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Hey...Hey... Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Kunnaarakkunnumel koovakkozhikkodummel Chooryagolam pongittaare Avvanna akkanna nikkaatha theramma Vaanummel chaanchakkam chaayunne Akkathum pakkathum kannaalikkolangal Thekkannam theyyanam paayunne Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Kunnaarakkunnumel koovakkozhikkodummel Chooryagolam pongittaare Avvanna akkanna nikkaatha theramma Vaanummel chaanchakkam chaayunne Akkathum pakkathum kannaalikkolangal Thekkannam theyyanam paayunne Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Kunnaarakkunnumel koovakkozhikkodummel Chooryagolam pongittaare Kallippatti chanthayile Pullivecha raukkayonnu Thulli thulli thennippaayum Pullamaanaay olichathengu Kolamayil chelakkaari Paattukkaari paravayonnu Paalakkaadan payyankoode Kindaandam kidannathengu Ada kuttaalam kuruvi pokkaaruma Chuttamal chuttume nikkaathamma Paattonnu paadande payyaaramaay Koottonnu koodende kunjaattamaay Anthippon paadathe chentholam nullumbam Changaathi pennaale paarivaa Chekkannum pennninum kalyaanam koodumbam Sangeethakkacheri paadivaa Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Kunnaarakkunnumel koovakkozhikkodummel Chooryagolam pongittaare Avvanna akkanna nikkaatha theramma Vaanummel chaanchakkam chaayunne Akkathum pakkathum kannaalikkolangal Thekkannam theyyanam paayunne Muthumani chendumalli Melle melle poothirukku Mallikappoo nulli ketti Maalayonnu korthirukku Vellanira kaalayonnu Thulli paayum kaathirikku Vellimala jallikkettil Vetrikkollaan kaathirikku Muthaaram mukile nee koode vaa Moovanthi kuyile nee paadi vaa Thenpaandi mayile neeyaadi vaa Themmaanku paadi then kondu vaa Ottakkum thettakkum nettottam koottlle Maattanum melaanum kaankilo Muthola chittaaram kaathummel chittande Kan nokkiyaaraanum nilkkilo Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Kunnaarakkunnumel koovakkozhikkodummel Chooryagolam pongittaare Avvanna akkanna nikkaatha theramma Vaanummel chaanchakkam chaayunne Akkathum pakkathum kannaalikkolangal Thekkannam theyyanam paayunne Kakkala kannamma kanmizhichu paaramma Kannimaanam chonnittaare Kunnaarakkunnumel koovakkozhikkodummel Chooryagolam pongittaare...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)