Malayalam

Kakkala Kannamma Lyrics – Oru Yathramozhi [1997]

Kakkala Kannamma Lyrics
Kakkala Kannamma Lyrics

Kakkala Kannamma Lyrics

Kakkala Kannamma Lyrics from the malayalam movie Oru Yathramozhi.It is 1997 malayalam drama film directed by Pratap Pothen. Stars Mohanalal.

Song: Kakkala Kannamma 
Movie: Oru Yathramozhi
Director: Pratap Pothen
Singers: Ilaiyaraaja, M. S. Viswanathan, M. G. Sreekumar
Lyricist: Gireesh Puthenchery
Music director: Ilaiyaraaja
Initial release: 1997
Writer (Screenplay): Priyadarshan, John Paul Puthusery

Rate the Movie on IMDb: 6.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kakkala Kannamma Lyrics in Malayalam
കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ

ഹേയ്...ഹേയ്...

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ
കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ

അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ
വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ
അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ
തെക്കന്നം തെയ്യന്നം പായുന്നേ 

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ
കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ

അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ
വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ
അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ
തെക്കന്നം തെയ്യന്നം പായുന്നേ 

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ
കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ

കള്ളിപ്പട്ടിച്ചന്തയിലെ 
പുള്ളി വെച്ച റവുക്കയൊന്ന്  

തുള്ളിത്തുള്ളി തെന്നിപ്പായും 
പുള്ളിമാനായ് ഒളിച്ചതെങ്ങു 

കോലമല്ലി ചേലക്കാരി 
പാട്ടുക്കാരി പറവപ്പൊണ്ണ് 

പാലക്കാടന്‍ പയ്യങ്കൂടെ 
കിണ്ടാണ്ടം കടന്നതെങ്ങ്

അട കുറ്റാലം കുരുവീ പൊക്കാറുമാ 
ചുറ്റാമൽ ചുറ്റുമേ നിയ്ക്കാതമ്മാ

പാട്ടൊന്നു പാടണ്ടെ പയ്യാരമായ് 
കൂട്ടൊന്നും കൂടണ്ടേ കുഞ്ഞാറ്റമായ്

അന്തിപ്പൊൻ പാടത്തെ ചെന്തോളം നുള്ളുമ്പം
ചങ്ങാതിപ്പെണ്ണാളേ പാറി വാ

ചെക്കനും പെണ്ണിനും കല്യാണം കൂടുമ്പം 
സംഗീതക്കച്ചേരി പാടി വാ 

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ

കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ

അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ
വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ
അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ
തെക്കന്നം തെയ്യന്നം പായുന്നേ 

മുത്തുമണി ചെണ്ടുമല്ലി 
മെല്ലെ മെല്ലെ പൂത്തിരുക്ക്

മല്ലികപ്പൂ നുള്ളി കെട്ടി 
മാലയൊന്നു കോർത്തിരുക്ക്

വെള്ളനിറ കാളയൊന്നു   
തുള്ളി പായും കാത്തിരിക്ക് 

വെള്ളിമല ജല്ലിക്കെട്ടില്‍ 
വെട്രിക്കൊള്ളാൻ കാത്തിരിക്ക്

മുത്താരം മുകിലേ നീ കൂടെ വാ 
മൂവന്തി കുയിലേ നീ പാടി വാ 

തെൻപാണ്ടി മയിലെ നീയാടി വാ
തൊമ്മാങ്ക് പാടി തേൻ കൊണ്ടു വാ

ഒറ്റയ്ക്കും തെറ്റയ്ക്കും നെട്ടോട്ടം കൂട്ടല്ലേ 
മാറ്റാനും മേലാനും കാൺകിലോ

മുത്തോല ചിറ്റാരം കാതുമേൽ ചിറ്റുണ്ടേ
കണ്‍ നോക്കിയാരാനും നില്‍ക്കിലോ 

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ

കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ

അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ
വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ
അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ
തെക്കന്നം തെയ്യന്നം പായുന്നേ 

കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ
കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ...
Kakkala Kannamma Lyrics in English
Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare

Hey...Hey...

Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare
Kunnaarakkunnumel koovakkozhikkodummel
Chooryagolam pongittaare

Avvanna akkanna nikkaatha theramma
Vaanummel chaanchakkam chaayunne
Akkathum pakkathum kannaalikkolangal
Thekkannam theyyanam paayunne

Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare

Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare
Kunnaarakkunnumel koovakkozhikkodummel
Chooryagolam pongittaare

Avvanna akkanna nikkaatha theramma
Vaanummel chaanchakkam chaayunne
Akkathum pakkathum kannaalikkolangal
Thekkannam theyyanam paayunne

Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare
Kunnaarakkunnumel koovakkozhikkodummel
Chooryagolam pongittaare

Kallippatti chanthayile 
Pullivecha raukkayonnu

Thulli thulli thennippaayum 
Pullamaanaay olichathengu

Kolamayil chelakkaari 
Paattukkaari paravayonnu 

Paalakkaadan payyankoode 
Kindaandam kidannathengu

Ada kuttaalam kuruvi pokkaaruma
Chuttamal chuttume nikkaathamma

Paattonnu paadande payyaaramaay
Koottonnu koodende kunjaattamaay

Anthippon paadathe chentholam nullumbam
Changaathi pennaale paarivaa

Chekkannum pennninum kalyaanam koodumbam
Sangeethakkacheri paadivaa

Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare

Kunnaarakkunnumel koovakkozhikkodummel
Chooryagolam pongittaare

Avvanna akkanna nikkaatha theramma
Vaanummel chaanchakkam chaayunne
Akkathum pakkathum kannaalikkolangal
Thekkannam theyyanam paayunne

Muthumani chendumalli 
Melle melle poothirukku

Mallikappoo nulli ketti 
Maalayonnu korthirukku

Vellanira kaalayonnu
Thulli paayum kaathirikku

Vellimala jallikkettil 
Vetrikkollaan kaathirikku

Muthaaram mukile nee koode vaa 
Moovanthi kuyile nee paadi vaa

Thenpaandi mayile neeyaadi vaa
Themmaanku paadi then kondu vaa

Ottakkum thettakkum nettottam koottlle
Maattanum melaanum kaankilo

Muthola chittaaram kaathummel chittande
Kan nokkiyaaraanum nilkkilo

Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare

Kunnaarakkunnumel koovakkozhikkodummel
Chooryagolam pongittaare

Avvanna akkanna nikkaatha theramma
Vaanummel chaanchakkam chaayunne
Akkathum pakkathum kannaalikkolangal
Thekkannam theyyanam paayunne

Kakkala kannamma kanmizhichu paaramma
Kannimaanam chonnittaare
Kunnaarakkunnumel koovakkozhikkodummel
Chooryagolam pongittaare...

Watch Song Kakkala Kannamma On Youtube

Watch Full Movie Oru Yathramozhi On Youtube

Hear Song Kakkala Kannamma on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment