kalarivilakku thelinjathano Lyrics from the malayalam movie Oru Vadakkan Veeragatha.It is 1989 malayalam epic historical drama film directed by Hariharan. Stars Mammootty.
Song: kalarivilakku thelinjathano
Movie: Oru Vadakkan Veeragatha
Director: Hariharan
Singer: K. S. Chithra
Lyricist: Kaithapram Damodaran, K. Jayakumar
Music director: Ravi
Initial release: 1989
Writer (Screenplay): M. T. Vasudevan Nair
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കളരിവിളക്ക് തെളിഞ്ഞതാണോ... കൊന്നമരം പൂത്തുലഞ്ഞതാണോ... കളരിവിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ മാനത്തൂന്നെങ്ങാനും വന്നതാണോ മാനത്തൂന്നെങ്ങാനും വന്നതാണോ കുന്നത്തു സൂര്യൻ ഉദിച്ചതാണോ കുന്നത്തു സൂര്യൻ ഉദിച്ചതാണോ കാരിരുളൊത്ത മുടിയഴകും കാരിരുമ്പോടൊത്ത കൈക്കരുത്തും കാരിരുളൊത്ത മുടിയഴകും കാരിരുമ്പോടൊത്ത കൈക്കരുത്തും ശംഖു കടഞ്ഞ കഴുത്തഴവും മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും മാനത്തൂന്നെങ്ങാനും വന്നതാണോ കുന്നത്തു സൂര്യൻ ഉദിച്ചതാണോ നാഗത്തളയിട്ട കാൽവടിവും ചൊവ്വൊത്ത ചേകോന്റെ മെയ്യഴകും നാഗത്തളയിട്ട കാൽവടിവും ചൊവ്വൊത്ത ചേകോന്റെ മെയ്യഴകും പടകാളി മുറ്റം നിറഞ്ഞു നിൽക്കും അങ്കക്കലയുള്ള വീരനാരോ അങ്കക്കലയുള്ള വീരനാരോ മാനത്തൂന്നെങ്ങാനും വന്നതാണോ കുന്നത്തു സൂര്യൻ ഉദിച്ചതാണോ കളരിവിളക്ക് തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ...
Kalarivilakku thelinjathaano... Konnamaram poothulanjathaano... Kalarivilakku thelinjathaano Konnamaram poothulanjathaano Maanathunnengaanum vannathaano Maanathunnengaanum vannathaano Kunnathu sooryan udhichathaano Kunnathu sooryan udhichathaano Kaarirulotha mudiyazhakum Kaarirumbodotha kykkaruthum Kaarirulotha mudiyazhakum Kaarirumbodotha kykkaruthum Shankhu kadanja kazhuthazhakum Maarathu maampullippor chunangum Maarathu maampullippor chunangum Maanathunnengaanum vannathaano Kunnathu sooryan udhichathaano Naagathalayitta kaalvadivum Chovvotha chekonte meyyazhakum Naagathalayitta kaalvadivum Chovvotha chekonte meyyazhakum Padakaali muttam niranju nilkkum Anga thalayulla veeranaaro Anga thalayulla veeranaaro Maanathunnengaanum vannathaano Kunnathu sooryan udhichathaano Kalarivilakku thelinjathaano Konnamaram poothulanjathaano...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)