Kanaka Nilave Lyrics from the malayalam movie Kauravar. Kauravar is a malayalam crime drama film directed by Joshiy.
Song: Kanaka Nilave
Movie: Kauravar
Director: Joshiy
Singers: K. S. Chithra, K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: S. P. Venkatesh
Initial release: 1992
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കനക നിലാവേ തുയിലുണരൂ തരള വസന്തം വരവായി... കനക നിലാവേ തുയിലുണരൂ തരള വസന്തം വരവായി മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ് കളിമണ്‍ വീണയില്‍ സ്വര മേളങ്ങളില്‍ കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരന ഇനിയും പ്രണയം വിടരാന്‍... കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി... കിന്നാര കാറ്റിന്‍ കനിവുണർന്നു ഹൃദയാകാശത്തിലെങ്ങോ കിന്നാര കാറ്റിന്‍ കനിവുണർന്നു ഹൃദയാകാശത്തിലെങ്ങോ കുടമുല്ലക്കൊടി നിവരും കുറുമാട്ടിക്കാവുകളില്‍ കുടമുല്ലക്കൊടി നിവരും കുറുമാട്ടിക്കാവുകളില്‍ ഇതളായ് പൊഴിയും മഞ്ഞില്‍ വനനിര ഇളകും മുടിയില്‍ വര്‍ണ്ണം ചൊരിയാന്‍ കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി... മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ മാറില്‍ മറിമാന്‍ കുരുന്നോടെ മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ മാറില്‍ മറിമാന്‍ കുരുന്നോടെ മൂവന്തിക്കസവണിയും മിന്നാരച്ചിരിമുത്തേ മൂവന്തിക്കസവണിയും മിന്നാരച്ചിരിമുത്തേ പനിനീര്‍ പുഴയില്‍ നീളേ കുളിരൊളി വിതറാന്‍ ഇതിലേ ഉണരൂ ഉണരൂ... കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരന ഇനിയും പ്രണയം വിടരാന്‍... കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി...
Kanaka nilaave thuyilunaroo Tharala Vasantham Varavaayee... Kanaka nilaave thuyilunaroo Tharala Vasantham Varavaayee Malayola Pooncholayil Thaliraambal Kudam Thornnulanju poi Kaliman veenayil Swara melangalil Komala lathakalil Omana mainakal Lallala lalam paadi Ponmayil aadi Maanasa vanikayil Aravamilakiya nadanam Dhana Dheemdha Dheemdha Dhana Dheemdha Dheemdha Dhana Dheemdha Dheemdha Dhana Dhirana Iniyum pranayam vidaraan... Kanaka nilaave thuyilunaroo Tharala Vasantham Varavaayee... Kinnara kattin Kanivunarnnu Hridhayakaashathilengo Kinnara kattin Kanivunarnnu Hridhayakaashathilengo Kudamullakkodi nivarum Kurumaatti kaavukalil Kudamullakkodi nivarum Kurumaatti kaavukalil Ithalaay pozhiym Manjil vananira ilakum Mudiyil varnnam choriyaan Kanaka nilaave thuyilunaroo Tharala Vasantham Varavaayee... Mailaanchi kayyil pavizhamode Maaril marimaan kurunnode Mailaanchi kayyil pavizhamode Maaril marimaan kurunnode Moovanthi kasavaniyum Minnara chirimuthe Moovanthi kasavaniyum Minnara chirimuthe Panineer puzhayil neele Kuliroli vitharaan Ithile unaroo unaroo... Komala lathakalil Omana mainakal Lallala lalam paadi Ponmayil aadi Maanasa vanikayil Aravamilakiya nadanam Dhana Dheemdha Dheemdha Dhana Dheemdha Dheemdha Dhana Dheemdha Dheemdha Dhana Dhirana Iniyum pranayam vidaraan... Kanaka nilaave thuyilunaroo Tharala Vasantham Varavaayee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)