Kannodu Kannoram Nee Kanimalaralle Lyrics from the malayalam movie Ente Mamattukkuttiyammakku.This is a malayalam family drama film directed by Fazil.
Song: Kannodu Kannoram Nee Kanimalaralle
Movie: Ente Mamattukkuttiyammakku
Director: Fazil
Singer: K. J. Yesudas
Lyricist: Bichu Thirumala
Music director: Jerry Amaldev
Initial release: 1983
Writer (Screenplay): Fazil
Rate the Movie on IMDb: 7.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ കാതോടു കാതോരം തേനൊലിയൊലിയല്ലേ കണ്ണോടു കണ്ണോരം നീ കണിമലരല്ലേ കാതോടു കാതോരം തേനൊലിയൊലിയല്ലേ അകലെയേതോ പൂവനിയിൽ വിരിഞ്ഞുവെന്നാലും കണ്ണോടു കണ്ണോരം നീ കണിമലരല്ലേ താരണിഞ്ഞും തളിരണിഞ്ഞുമോർമ്മയിൽ ഓമനയായൊഴുകി വന്നതാണു നീ താരണിഞ്ഞും തളിരണിഞ്ഞുമോർമ്മയിൽ ഓമനയായൊഴുകി വന്നതാണു നീ വേനൽ പൊയ്കയിൽ വേരറ്റു നീന്തും നീരാമ്പൽ കുരുന്നെങ്കിലും കണ്ണോടു കണ്ണോരം നീ കണിമലരല്ലേ കാതോടു കാതോരം തേനൊലിയൊലിയല്ലേ ഏതോ മരഛായ നീ തിരഞ്ഞകന്നാലും എങ്ങോ വനഭൂമിയിൽ പറന്നുപോയാലും ഏതോ മരഛായ നീ തിരഞ്ഞകന്നാലും എങ്ങോ വനഭൂമിയിൽ പറന്നുപോയാലും താനെ മുകിൽ മാനം നിന്നെ തേടിവന്നാലും നീറും മരുവായി മനം തേങ്ങിടും കിളിയേ കാതോടു കാതോരം തേനൊലിയൊലിയല്ലേ കണ്ണോടു കണ്ണോരം നീ കണിമലരല്ലേ അകലെയേതോ പൂവനിയിൽ വിരിഞ്ഞുവെന്നാലും കണ്ണോടു കണ്ണോരം നീ കണിമലരല്ലേ...
Kannodu kannoram nee kanimalaralle Kathodu kathaoram thenolioliyalle Kannodu kannoram nee kanimalaralle Kathodu kathaoram thenolioliyalle Akaleyetho poovaniyil virinju vennalum Kannodu kannoram nee kanimalaralle Tharaninjum thaliranjumormmayil Omanayayozhuki vannathanu nee Tharaninjum thaliranjumormmayil Omanayayozhuki vannathanu nee Venal poikayil verattu neenthum Nerambal kurunnenkilum Kannodu kannoram nee kanimalaralle Kathodu kathaoram thenolioliyalle Etho marachaya nee thiranjakannalum Engo vanabhoomiyil parannu poyalum Etho marachaya nee thiranjakannalum Engo vanabhoomiyil parannu poyalum Thane mukil manam ninne thedivannalum Neerum maruvayi manam thengidum kiliye Kathodu kathaoram thenolioliyalle Kannodu kannoram nee kanimalaralle Akaleyetho poovaniyil virinju vennalum Kannodu kannoram nee kanimalaralle...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)