Karuka Pul Mettile Lyrics from the malayalam movie Snehapoorvam Anna.It is 2000 malayalam romantic film directed by Sangeeth Sivan. Stars Innocent.
Song: Karuka Pul Mettile
Movie: Snehapoorvam Anna
Director: Sangeeth Sivan
Singers: Sujatha Mohan, M. G. Sreekumar
Lyricist: Shibu Chakravarthy
Music director: Raju Singh
Initial release: 2000
Writer (Screenplay): Harikumar
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... ഓ മലർവാക ചോട്ടിൽ മഴ നനഞ്ഞു നിന്നവളേ കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... പതിയെ പതിയെ പകലിൻ പവിഴ ചിരി മായുകയായി മാഞ്ഞോട്ടെ മധുചന്ദ്രികാ വന്നോട്ടേ മാഞ്ഞോട്ടെ മധുചന്ദ്രികാ വന്നോട്ടേ പതിയെ പതിയെ പകലിൻ പവിഴ ചിരി മായുകയായി മാഞ്ഞോട്ടെ മധുചന്ദ്രികാ വന്നോട്ടേ മാഞ്ഞോട്ടെ മധുചന്ദ്രികാ വന്നോട്ടേ പാല പൂഞ്ചോട്ടിൽ പാടി പാടി ഇരിക്കും ഞാൻ ഓടത്തണ്ടിന്റെ പാട്ടിൽ ഞാനൊരു ഗോപ സ്ത്രീയാകും...ഗോമേദകമാകും കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... റ്റരാ...റ്റരാ...റ്റരാ...റ്റരാ... ഹേയ്...കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... ഇരവിൻ തുടിയിൽ നറു വെണ്ണിലവിൻ തിരി താഴുകയായി താന്നോട്ടെ വിരിമാറിൽ ഞാൻ ചാഞ്ഞോട്ടേ താന്നോട്ടെ വിരിമാറിൽ ഞാൻ ചാഞ്ഞോട്ടേ ഇരവിൻ തുടിയിൽ നറു വെണ്ണിലവിൻ തിരി താഴുകയായി താന്നോട്ടെ വിരിമാറിൽ ഞാൻ ചാഞ്ഞോട്ടേ താന്നോട്ടെ വിരിമാറിൽ ഞാൻ ചാഞ്ഞോട്ടേ നീല താമരകൾ വാനിൽ പാതി വിരിഞ്ഞെന്നോ രാസലീലക്ക് ശയ്യ വിരിക്കാൻ പോരാമോ കാറ്റേ കുളിരോലും പൂങ്കാറ്റേ കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... ഓ മലർവാക ചോട്ടിൽ മഴ നനഞ്ഞു നിന്നവളേ കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ... ഹേയ്...കറുക പുൽ മേട്ടിലെ ഇടയ പെൺകൊടിയേ പെൺകൊടിയേ... ഹു...ഹും...ഹും...അഹാ...
Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Ohh malarvaka chottil Mazha nananjhu ninnavale Pathiye Pathiye Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Pathiye pathiye Pakalin pavizha Chiri Maayukayayi Maanjotte Madhu chandrika Vannottae Maanjotte Madhu chandrika Vannottae Pathiye pathiye Pakalin pavizha Chiri Maayukayayi Maanjotte Madhu chandrika Vannottae Maanjotte Madhu chandrika Vannottae Paala poonchottil Paadi paadi Irikkum njan Odathandinte paattil njanoru Gopa sthreeyakum...gomethakamakum Karuka pul mettile Edaya penkodiye Penkodiye... Ttara...Ttara...Ttara...Ttara... Hey...Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Eravin thudiyil Naru vennilavin Thiri thazhukayayi Thazhnotte virimaril njan chanjottae Thazhnotte virimaril njan chanjottae Eravin thudiyil Naru vennilavin Thiri thazhukayayi Thazhnotte virimaril njan chanjottae Thazhnotte virimaril njan chanjottae Neela thamarakal Vaanil paathi virinjenno Rasaleelakku shayya virikkan Poramo kaatte Kulirolum poonkaattae Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Ohh malarvaka chottil Mazha nananjhu ninnavale Pathiye Pathiye Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa... Hey...Karuka pul mettile Edaya penkodiye Penkodiye... Hu...hum...hum...ahaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)