Kathorthu Kathorthu Lyrics from the Malayalam movie Karnan Napoleon Bhagat Singh.
It is 2020 malayalam mystery thriller film directed by Sarath G. Mohan.
Song: Kathorthu Kathorthu
Movie: Karnan Napoleon Bhagat Singh
Director: Sarath G. Mohan
Singer: Unni Menon
Lyricist: Rafeeq Ahamed
Music director: Ranjin Raj
Initial release: 2020
Writer (Screenplay): Sarath G. Mohan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാതോർത്തു കാതോർത്തു ഞാനിരിക്കേ കാലൊച്ച കേൾക്കാതെ കാത്തിരിക്കേ കാറ്റിൽ ജനൽ പാളികൾ താനേ തുറക്കുന്നുവോ മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകലെഴുതിയ കനവോയിത് നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ് വന്നെന്റെ ഉയിരിൽ തൊടു... നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ് വന്നെന്റെ ഉയിരിൽ തൊടു... ശാരദേന്ദുപോലെയെന്റെ വാനിലെന്നുമേ കെടാതെ വന്നു പുഞ്ചിരിച്ചു നീ കുഞ്ഞുപൂവിനെ വസന്തമുമ്മവയ്ക്കവേ ഉള്ളിലാകെ നിന്റെ ഓർമ്മയായ് നിലാവു മഞ്ഞിനെ പുണർന്നു നിന്നൊരീ മണൽ തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ നിൻ മുഖം വിമൂകമായ് എന്റെ ജീവരാഗമൊന്നു നീയറിഞ്ഞോ നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ് വന്നെന്റെ ഉയിരിൽ തൊടു... നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ് വന്നെന്റെ ഉയിരിൽ തൊടു... കാതോർത്തു കാതോർത്തു ഞാനിരിക്കേ കാലൊച്ച കേൾക്കാതെ കാത്തിരിക്കേ കാറ്റിൽ ജനൽ പാളികൾ താനേ തുറക്കുന്നുവോ മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകലെഴുതിയ കനവോയിത്...
Kathorthu kathorthu njanirikke Kalocha kelkaathe kaathirikke Kaatil janal paalikal Thaane thurakkunnuvooo Mannil mazhachattalin Gandham parakkunnuvoo Saghi nin varavo Pakalazhuthiya kanavoyithu Neeyante Nizhalay Pranante ithalay Vannante uyiril thoduu... Neeyante Nizhalay Pranante ithalay Vannante uyiril thoduu... Saradendhu poleyente vanilennume Kedathe vannu punchirichu nee Kunjupoovine vasanthamummavaykkave Ullilake ninte ormayaay Nilavu manjine Punarnnu ninnorii Manal thadangalil Thiranju vannu njan Nin mugham vimookamaayi Ente jeevaragamonnu neeyarinjoo Neeyante Nizhalay Pranante ithalay Vannante uyiril thoduu... Neeyante Nizhalay Pranante ithalay Vannante uyiril thoduu.... Kathorthu kathorthu njanirikke Kalocha kelkaathe kaathirikke Kaatil janal paalikal Thaane thurakkunnuvooo Mannil mazhachattalin Gandham parakkunnuvoo Saghi nin varavo Pakalazhuthiya kanavoyithu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)