Manju Peyyum Raavil Lyrics from the malayalam movie Pappayude Swantham Appoos. Pappayude Swantham Appoos is a malayalam film directed by Fazil.
Song: Manju Peyyum Raavil
Movie: Pappayude Swantham Appoos
Director: Fazil
Singer: K. S. Chithra
Lyricist: Bichu Thirumala
Music director: Ilaiyaraaja
Initial release: 1992
Writer (Screenplay): Fazil
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ ഈ രാവും ഞാനും നിന്‍മുന്നില്‍ ശൃംഗാരം പെയ്യും ഈ മൗനം പോലും വാചാലം സല്ലാപതോറ്റം ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം ആവേശം ചേരും ഉന്മാദം ഇന്നഗോപാംഗം മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ മാനത്തന്തി പൊന്നും തിങ്കള്‍ തിരി ഓരോന്നേഴും താഴ്ത്തി ചോലക്കൂട്ടില്‍ നീലക്കൂമന്‍ ഇല ജനല്‍ വാതില്‍ ചാരി ഇനിയും ചായാത്ത പൂക്കള്‍ ഇനിയ മോഹങ്ങളോ മനസ്സു പൂക്കുന്ന രാവില്‍ കുളിരു കൂടുന്നുവോ ആലോലം വീശും പൂന്തെന്നല്‍ താരാട്ടും പാട്ടില്‍ താലോലം ചായാം പ്രാരമ്പില്‍ പൊന്നിഷ്ടം കൂടാം മഞ്ഞു പെയ്യും രാവില്‍ എൻ മനസ്സുണർന്നുവോ കണ്ണും കണ്ണും തേടും എൻ കനവുണർന്നുവോ ഈ രാവും ഞാനും നിന്‍മുന്നില്‍ ശൃംഗാരം പെയ്യും ഈ മൗനം പോലും വാചാലം സല്ലാപതോറ്റം ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം ആവേശം ചേരും ഉന്മാദം ഇന്നഗോപാംഗം മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ തീരക്കോണില്‍ ഏരിക്കാറ്റിന്‍ സുഖശായീ രാഗാലാപം മേഘക്കീറില്‍ മാരിക്കീറിന്‍ ശുഭരാത്രീ സന്ദേശങ്ങള്‍ കുളിരു കുത്തുന്ന കുമ്പിള്‍ ഇനി നമുക്കുള്ളതോ പുതിയ രോമാഞ്ചമെല്ലാം പുലരി തേടുന്നുവോ ഈ മോഹക്കൂട്ടില്‍ ഈ കാറ്റില്‍ ഈ യാഗ ചാറ്റില്‍ ഒന്നീണം ചേരാം ഒന്നാകാം പൊന്നിഷ്ടം കൂടാം മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
Manju peyyum raavil Ee manassurangiyo Kannum kannum thedum En kanavurangiyo Manju peyyum raavil Ee manassurangiyo Kannum kannum thedum En kanavurangiyo Ee raavum njaanum ninmunnil Sregaaram peyyum Ee mounam polum Vaachaalam sallaapathottam Aanandam chorum poomancham Ee shayyaa mancham Aavesham cherum unmaadam Innamgopaamgam Manju peyyum raavil Ee manassurangiyo Kannum kannum thedum En kanavurangiyo Maanathanthi ponnum thinkal Thiri oronnezhum thaazhthi Cholakkoottil neelakkooman Ila janal vaathil chaari Iniyum chaayaatha pookkal Iniya mohangalo Manassu pookkunna raavil Kuliru koodunnuvo Aalolam veeshum poonthennal Thaaraattum paattil Thaalolam chaayaam praarampil Ponnishtam koodaam Manju peyyum raavil En manassunarnnuvo Kannum kannum thedum En kanavunnarnnuvo Theerakkonil erikkaattin Sukhashaayee raagaalaapam Meghakkeeril maarikkeerin Shubharaathri sandeshangal Kuliru kuthunna kumpil Ini namukkullatho Puthiya romanchamellaam Pulari thedunnuvo Ee mohakkoottil ee kaattil Ee yaaga chaattil Onneenam cheraam onnaakaam Ponnishtam koodaam Manju peyyum raavil Ee manassurangiyo Kannum kannum thedum En kanavurangiyo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)