Manthalirin Panthalundallo Lyrics from the malayalam movie Snehapoorvam Anna.It is 2000 malayalam romantic film directed by Sangeeth Sivan. Stars Innocent.
Song: Manthalirin Panthalundallo
Movie: Snehapoorvam Anna
Director: Sangeeth Sivan
Singers: K. S. Chithra, M. G. Sreekumar
Lyricist: Shibu Chakravarthy
Music director: Raju Singh
Initial release: 2000
Writer (Screenplay): Harikumar
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടി വന്നിരിക്കാന്‍ ആടിപാടി ഒന്നിരിക്കാൻ മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടി വന്നിരിക്കാന്‍ ആടിപാടി ഒന്നിരിക്കാൻ മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ ചോട്ടില്‍ വന്നിരുന്നാല്‍ വീഴ്ത്തു മണ്ണാറക്കണ്ണന്‍ മാമ്പഴം കാറ്റിലാടുന്ന നേര്‍ത്ത കൂന്തല് ചേര്‍ത്തു വച്ചുകെട്ടാന്‍ രാത്രി വിണ്ണിന്നു പൂക്കള്‍ കോര്‍ത്തുവോ ആരിരം പാടിയോ തിങ്കളും മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടി വന്നിരിക്കാന്‍ ആടിപാടി ഒന്നിരിക്കാൻ ആറ്റുനോറ്റിട്ടു കാട്ടുമുല്ലക്കു രാത്രി പൂവിരിഞ്ഞാല്‍ കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കു തീര്‍ന്നു പോയാല്‍ വെണ്ണിലാവിന്റെ പൈമ്പാല്‍ പൊന്‍കുടം മാറില്‍ നീ ചായുമെൻ ഓമനേ മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടി വന്നിരിക്കാന്‍ ആടിപാടി ഒന്നിരിക്കാൻ മാമുണ്ണാന്‍...മാമുണ്ണാന്‍ പൊന്‍താലം...പൊന്‍താലം മാനത്തെ...മാനത്തെ താംബാലം....
Manthalirin panthalundallo Poru medamasamalle Veyilettu vaadukille Marivillinooyalundallo Kunjinoodi vannirikkan Aadipaadi onnirikkan Maamunnaan ponthaalam Maanathe thaambalam Manthalirin panthalundallo Poru medamasamalle Veyilettu vaadukille Marivillinooyalundallo Kunjinoodi vannirikkan Aadipaadi onnirikkan Maamunnaan ponthaalam Maanathe thaambalam Manthalirin panthalundallo Poru medamasamalle Veyilettu vaadukille Veettumuttathe naattu maavinte Choottil vannirunnaal Veezhthumannarakkannan maambazham Kaattilaadunna nertha koonthalil Cherthu vachukettan Raathri vinninnu pookkal koorthuvo Raariram paadiyo thingalum Manthalirin panthalundallo Poru medamasamalle Veyilettu vaadukille Marivillinooyalundallo Kunjinoodi vannirikkan Aadipaadi onnirikkan Aattu nottittu kattumullakku Raathri poo virinjaal Kaattu poonthottilaattum poovine Anthiyereyayi kunjinenganum Ingu theernnu poyal Vennilaavinte paimpaal ponkudam Maaril nee chaayumen omane Manthalirin panthalundallo Poru medamasamalle Veyilettu vaadukille Marivillinooyalundallo Kunjinoodi vannirikkan Aadipaadi onnirikkan Maamunnaan...Maamunnaan Ponthaalam...Ponthaalam Maanathe...Maanathe Thaambalam....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)