Moham Ennorunthuvandi Lyrics from the Malayalam movie Gauthamante Radham.
It is 2020 malayalam comedy film directed by Basil Joseph & Anand Menon. Stars Neeraj Madhav.
Song: Moham Ennorunthuvandi
Movie: Gauthamante Radham
Directors: Basil Joseph & Anand Menon
Singer: Gowry Lekshmi
Lyricist: Vinayak Sasikumar
Music director: Ankit Menon
Initial release: 2020
Writer (Screenplay): Anand Menon
Rate the Movie on IMDb: 6.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മോഹമെന്നുരുന്തു വണ്ടി ആരോ പൊന്നു കൊണ്ടു തീർത്ത വണ്ടി കാലചക്രമൂന്നിയൂന്നി നമ്മെ കൊണ്ടു പോവതെങ്ങു നീങ്ങി മോഹമെന്നുരുന്തു വണ്ടി ആരോ പൊന്നു കൊണ്ടു തീർത്ത വണ്ടി കാലചക്രമൂന്നി കാലചക്രമൂന്നി കാലചക്രമൂന്നിയൂന്നിയൂന്നി നമ്മെ കൊണ്ടു പോവതെങ്ങു നീങ്ങി കണ്ണിലെണ്ണ കരളു മിന്നൽ രാശി തേടി ഓ... കാത്തിരിപ്പൂ ഓർത്തിരിപ്പൂ നോക്കി നിൽപ്പൂ ഓ... ശാവിലെയിളം കൈ മേലെ താഴുകൾ തുറന്നീടാൻ നാടു നീളേ താണ്ടീടാം വേഗമോ മടങ്ങീടാം എത്രയോ എങ്ങു പോയ് ഇന്നു കാൽ വിറച്ചു കൈ വിറച്ചു മെയ് തരിച്ചു നിന്നു പോയ് മോഹമെന്നുരുന്തു വണ്ടി ആരോ പൊന്നു കൊണ്ടു തീർത്ത വണ്ടി കാലചക്രമൂന്നിയൂന്നി നമ്മെ കൊണ്ടു പോവതെങ്ങു നീങ്ങി കണ്ണിലെണ്ണ കരളു മിന്നൽ രാശി തേടി ഓ... കാത്തിരിപ്പൂ ഓർത്തിരിപ്പൂ നോക്കി നിൽപ്പൂ...
Moham ennorunthuvandi Aro ponnu kondu theertha vandi Kaalachakramoonniyoonni Namme kondu povathengu neengi Moham ennorunthuvandi Aro ponnu kondu theertha vandi Kalachakramooni kalachakramoonni Kalachakramoonni yooni yooni Namme kondu povathengu neengi Kannilenna karalu minnal Raashi thedi...ohh... Kaathiripoo orthiripoo Nokki nilpoo...ohh... Shaavileyilam kai mele Thaazhukal thuranneedaan Naadu neele thaandeedaam Vegamo madangeedam Ethreyo engu poyi Ennu kaal virachu kai virachu Mai tharichuu ninnupoy Moham ennorunthuvandi Aro ponnu kondu theertha vandi Kaalachakramoonniyoonni Namme kondu povathengu neengi Kannilenna karalu minnal Raashi thedi...ohh... Kaathiripoo orthiripoo Nokki nilpoo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)