Moovanthiyay Pakalil Lyrics from the malayalam movie Pakshe.It is 1994 malayalam romantic drama film directed by Mohan. Stars Mohanalal, Shobhana.
Song: Moovanthiyay Pakalil
Movie: Pakshe
Director: Mohan
Singer: K. J. Yesudas
Lyricist: K. Jayakumar
Music director: Johnson
Initial release: 1994
Writer (Screenplay): Cheriyan Kalpakavadi
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം തീരങ്ങളിൽ ബാഷ്പ ദീപങ്ങളിൽ ഓരിതൾ നാളമായ് നൊമ്പരം...ആ മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം രാവേറെയായ് പിരിയാൻ അരുതാതൊരു നോവിൻ രാപ്പാടികൾ രാവേറെയായ് പിരിയാൻ അരുതാതൊരു നോവിൻ രാപ്പാടികൾ ചൂടാത്തൊരാ പൂമ്പീലികളാൽ കൂടൊന്നു കൂട്ടിയല്ലോ ജന്മങ്ങളീ വീണയിൽ മീട്ടുമീണം മൂളുന്നു രാക്കാറ്റുകൾ മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം തീരങ്ങളിൽ ബാഷ്പ ദീപങ്ങളിൽ ഓരിതൾ നാളമായ് നൊമ്പരം...ആ മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം യാമങ്ങളിൽ കൊഴിയാൻ മടിയായൊരു താരം തേങ്ങുന്നുവോ യാമങ്ങളിൽ കൊഴിയാൻ മടിയായൊരു താരം തേങ്ങുന്നുവോ ഇന്നോർമ്മയിൽ കിളിവാതിലുകൾ താനേ തുറന്നുവല്ലോ ദൂരങ്ങളിൽ എന്തിനോ കണ്ണു ചിമ്മി വീണ്ടും നിശാഗന്ധികൾ മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം തീരങ്ങളിൽ ബാഷ്പ ദീപങ്ങളിൽ ഓരിതൾ നാളമായ് നൊമ്പരം...ആ മൂവന്തിയായ് പകലിൽ രാവിൻ വിരൽ സ്പർശനം...
Moovanthiyaay pakalil Raavin viral sparshanam Moovanthiyaay pakalil Raavin viral sparshanam Theerangalil baashpa deepangalil Orithal naalamaay Nombaram..Aaa Moovanthiyaay pakalil Raavin viral sparshanam Ravereyaay piriyaan Aruthaathoru Novin raappaadikal Ravereyaay piriyaan Aruthaathoru Novin raappaadikal Choodaathoraa poompeelikalaal Koodonnu koottiyallo Janmangalee veenayil meettumeenam Moolunnu raakkaattukal Moovanthiyaay pakalil Raavin viral sparshanam Theerangalil baashpa deepangalil Orithal naalamaay Nombaram..Aaa Moovanthiyaay pakalil Raavin viral sparshanam Yaamangalil kozhiyaan Madiyaayoru thaaram Thengunnuvo Yaamangalil kozhiyaan Madiyaayoru thaaram Thengunnuvo Innormmayil kilivaathilukal Thaane thurannuvallo Doorangalil enthino Kannu chimmi Veendum nishaa gandhikal Moovanthiyaay pakalil Raavin viral sparshanam Theerangalil baashpa deepangalil Orithal naalamaay Nombaram..Aaa Moovanthiyaay pakalil Raavin viral sparshanam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)