Mounam Swaramayi Lyrics from the malayalam movie Aayushkalam .Aayushkalam is a psycological thriller fantasy film directed by Kamal.
Song: Mounam Swaramayi
Movie: Aayushkalam
Director: Kamal
Singers: K. J. Yesudas, K. S. Chithra
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1992
Writer (Screenplay): Vinu Kiriyath, Rajan Kiriyath
Rate the Movie on IMDb: 6.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മൗനം സ്വരമായ് എൻ പൊൻ വീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ... ജന്മം സഫലം എൻ ശ്രീരേഖയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ അറിയാതെ എൻ തെളി വേനലിൽ കുളിർമാരിയായി പെയ്തു നീ അറിയാതെ എൻ തെളി വേനലിൽ കുളിർമാരിയായി പെയ്തു നീ നീരവ രാവിൽ ശ്രുതി ചേർന്ന വിണ്ണിൻ മൃദുരവമായ് നിൻ ലയ മഞ്ജരി സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ജന്മം സഫലം എൻ ശ്രീരേഖയിൽ ആത്മാവിലെ പൂങ്കോടിയിൽ വൈഡൂര്യമായ് വീണു നീ ആത്മാവിലെ പൂങ്കോടിയിൽ വൈഡൂര്യമായ് വീണു നീ അനഘ നിലാവിൽ മുടികോതി നിൽക്കെ വാർമതിയായ് നീ എന്നോമനേ... ജന്മം സഫലം എൻ ശ്രീരേഖയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ...
Mounam swaramaay En pon veenayil Swapnam malaraay Ee kaikumbilil Unarum smrithiyalayil Aaro saanthwanamaay Muralikayoothee dhoore... Janmam saphalam En sreerekhayil Swapnam malaraay Ee kaikumbilil Ariyaathe en Theli venalil Kulirmaariyaay peythu nee Ariyaathe en Theli venalil Kulirmaariyaay peythu nee Neerava raavil Sruthi chernna vinnin Mrudhuravamaay nin Laya manjaree Swapnam malaraay Ee kaikumbilil Janmam saphalam En sreerekhayil Aathmaavile poonkodiyil Vaidooryamaay veenu nee Aathmaavile poonkodiyil Vaidooryamaay veenu nee Anagha nilaavil Mudikothi nilkke Vaarmathiyaay nee Ennomane... Janmam saphalam En sreerekhayil Swapnam malaraay Ee kaikumbilil Unarum smrithiyalayil Aaro saanthwanamaay Muralikayoothee dhoore...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)