Muthumani Thooval Tharam Lyrics from the malayalam movie Kauravar. Kauravar is a malayalam crime drama film directed by Joshiy.
Song: Muthumani Thooval Tharam
Movie: Kauravar
Director: Joshiy
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: S. P. Venkatesh
Initial release: 1992
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം നറു പൂവിതളില്‍ മധുരം പകരാം ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാം എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ... മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം സായാഹ്നമായ് താലോലമായ് കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം സായാഹ്നമായ് താലോലമായ് ഈ സ്നേഹ സന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍ താരിളം കിളികളെ ചേക്കേറുമോ... മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം ഊഞ്ഞാലിടാം പൂ പാലയില്‍ കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം ഊഞ്ഞാലിടാം പൂ പാലയില്‍ തിങ്കള്‍ കൊതുമ്പില്‍ പാലാഴി നീന്താം പൊന്നിളം കിളികളേ കളിയാടി വാ... മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം നറു പൂവിതളില്‍ മധുരം പകരാന്‍ ചെറു പൂങ്കാറ്റായി മെല്ലെ താരാട്ടാം എന്‍ കനവിലൊതുങ്ങു കണ്ണീര്‍ കുരുവികളേ...
Muthumani thooval tharaam Allithaliraada tharam Muthumani thooval tharaam Allithaliraada tharam Naru poovithalil Madhuram pakaraam Cheru poonkaattayi Melle tharaattam En kanavilothungoo Kanneer kuruvikale Muthumani thooval tharaam Allithaliraada tharam Karalil vilangi nilppoo Oru soorya kaarunyam Saayanmaayi thaalolamaayi Karalil vilangi nilppoo Oru soorya kaarunyam Saayanmaayi thaalolamaayi Ee sneha sandhyil Jeevante koottilen Thaarilam kilikale chekkerumo... Muthumani thooval tharaam Allithaliraada tharam Kanivaarnna raathri vinnil Azhakinte peeli neerthaam Oonjaalidaam poo paalayil Kanivaarnna raathri vinnil Azhakinte peeli neerthaam Oonjaalidaam poo paalayil Thinkal kothumbil Palaazhi neentham Ponnilam kilikale kaliyaadi vaa... Muthumani thooval tharaam Allithaliraada tharam Naru poovithalil Madhuram pakaraam Cheru poonkaattayi Melle tharaattam En kanavilothungoo Kanneer kuruvikale...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)