Neerpalunkukal Lyrics from the malayalam movie Godfather.It is 1991 malayalam comedy drama film directed by Siddique–Lal. Stars Mukesh, Kanaka.
Song: Neerpalunkukal
Movie: Godfather
Director: Siddique–Lal
Singer: M. G. Sreekumar
Lyricist: Bichu Thirumala
Music director: S. Balakrishnan
Initial release: 1991
Writer (Screenplay): Siddique–Lal
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ അകലെയകലെ എവിടെയോ നോവിൻ അല ഞൊറിഞ്ഞുവോ നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ നീല മേഘമേ നിന്റെയുള്ളിലെ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീർക്കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിൻ കേഴും മനം ഏതേതോ...കനവിന്റെ കനിവിന്റെ തീരങ്ങളിൽ നോവിൻ തിര മുറിഞ്ഞുവോ നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവിൽ നീ യാത്രയാകയോ നീന്തി നീന്തി നിൻ പാൽ നയമ്പുകൾ പാതി തേഞ്ഞതും നീ മറന്നുവോ ശശികാന്തമായ് അലിയുന്നു നിൻ ചിരിയുണ്ണുവാൻ കിളി മാനസം ഓരോരോ...കരിമേഘ നിഴലായ് മൂടുന്നുവോ രാവിൻ മിഴി നനഞ്ഞുവോ നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ ശാന്തമാകുമോ....
Neerpalunkukal chithari veezhumee Nimisha saagaram shaanthamaakumo Akaleyakale evideyo Novin ala njorinjuvo Neerpalunkukal chithari veezhumee Nimisha saagaram shaanthamaakumo Neela meghame ninteyullile Nombarangalum peythozhinjuvo Kannunee rkanam kanmadhangalaay Kallinullilum eeranekiyo Thengumbozhum thedunnu nee Vezhaambalin kezhum manam Ethetho...kanavinte Kanivinte theerangalil Novin thira njorinjuvo Neerpalunkukal chithari veezhumee Nimisha saagaram shaanthamaakumo Pin nilaavumaay maanja panchami Raakkinaavil nee yaathryaakayo Neenthi neenthi nin paal nayambukal Paathi thenjathum nee marannuvo Shashi kaanthamaay aliyunnu nin Chiriyunnuvaan kilimaanasam Ororo...karimegha Nizhalaay moodunnuvo Raavin mizhi nananjuvo Neerpalunkukal chithari veezhumee Nimisha saagaram shaanthamaakumo Shaanthamaakumo....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)