Neeye Lyrics from the Malayalam movie Anugraheethan Antony.
It is a malayalam drama fantasy film directed by Prince Joy & Deepu Mathew. Stars Sunny Wayne, Gouri G. Kishan.
Song: Neeye
Movie: Anugraheethan Antony
Directors: Prince Joy, Deepu Mathew
Singers: Vineeth Sreenivasan, Haritha Balakrishnan
Lyricist: Manu Manjith
Music director: Arun Muraleedharan
Writer (Screenplay): Naveen T. Manilal
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീയേ...മറയുകയാണോ ആരോടും പറയാതെ ഏതോ...മറവിലെ നിഴലായ് നോവൊന്നും ചൊല്ലാതെ കഥയറിയാതെ...കനവെഴുതാതെ ഇരുളിതിൽ ഒരു നാളം തിരയുന്നു ഞാൻ കരളെരിയുന്നു...മിഴി നനയുന്നു ഒരു നിമിനേരം നീ ഇതിലേ വരുമോ കുളിരുമൊരീറൻ...കാറ്റായ് ആരോ എന്നെ തൊട്ടു എൻ നെഞ്ചിനുള്ളിലുള്ളിൽ ആരും കണ്ടിടാതെ നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ എൻ നെഞ്ചിനുള്ളിലുള്ളിൽ ആരും കണ്ടിടാതെ നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ നീയേ...മറയുകയാണോ ആരോടും പറയാതെ ഉതിരുമീ കണ്ണീർ മണിയിൽ പരിഭവ മൊഴികൾ കലരും തളരുമെൻ നെഞ്ചിൽ പിടയാൻ ഒരു ചിരി വീണ്ടും തെളിയും അലമാല തല്ലും കടലായതുള്ളം അതിൽ വിങ്ങി ഏതോ...മൗനം ഇനി എത്ര ജന്മം എനിക്കു നിന്റെ മനസ്സിൽ മെല്ലെ...ചായാം... എൻ നെഞ്ചിനുള്ളിലുള്ളിൽ ആരും കണ്ടിടാതെ നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ എൻ നെഞ്ചിനുള്ളിലുള്ളിൽ ആരും കണ്ടിടാതെ നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ നീയേ...മറയുകയാണോ ആരോടും പറയാതെ...
Neeye...marayukayano Arodum parayathe Etho...maravile nizhalaay Novonnum chollathe Kadhayariyathe...kanavezhuthathe Irulithil oru naalam Thirayunnu njan Karaleriyunnu...mizhi nanayunnu Oru nimineram nee Ithile varumo Kulirumoreran...kaattay Aaro enne thottu En nenjinullilullil Aarum kandidathe Nirangal kootti meyum Thooval koottinullil Uyirinu kaavalaayi Karuthiyathalle ninne En nenjinullilullil Aarum kandidathe Nirangal kootti meyum Thooval koottinullil Uyirinu kaavalaayi Karuthiyathalle ninne Neeye...marayukayano Arodum parayathe Uthirumee kanneer manitil Paribhava mozhikal kalarum Thalarumen nenjil pidayaan Oru chiri veendum theliyum Alamaala thallum Kadalayathullam Athil vingi etho...mounam... Ini ethra janmam Enikku ninte Manassil melle...chaayaam... En nenjinullilullil Aarum kandidathe Nirangal kootti meyum Thooval koottinullil Uyirinu kaavalaayi Karuthiyathalle ninne En nenjinullilullil Aarum kandidathe Nirangal kootti meyum Thooval koottinullil Uyirinu kaavalaayi Karuthiyathalle ninne Neeye...marayukayano Arodum parayathe...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)