Neeyum Kando Penne Lyrics from the malayalam musical album Neeli.Its a beautiful song by Sithara Krishnakumar.
Song: Neeyum Kando Penne
Album: Neeli
Singer: Sithara Krishnakumar
Lyricist: Eldhose Nechoor
Music director: Sooraj S Kurup
Initial release: 2020
താനാരെ നാനാരെ താനാരെ നാനാരെ താനാരെ നാനാരെ താനാരെ നാനാരെ... നീയും കണ്ടോ പെണ്ണേ പുഞ്ചവയൽ പാടത്തവളേ നീലി പൂ പെണ്ണിൻ കണ്ണിൽ നാണത്തിൻ നിറമിഴി കണ്ടോ..ഓ... നാടു നീങ്ങിയ തമ്പ്രാക്കന്മാർ പോയ പോക്കിൽ കൊണ്ടോയവളെ നോക്കി നിന്ന ചാത്തനും കേളനും ചാമുടിക്കാം മലയുടെ മീതെ നീയും കണ്ടോ പെണ്ണേ പുഞ്ചവയൽ പാടത്തവളേ നീലി പൂ പെണ്ണിൻ കണ്ണിൽ നാണത്തിൻ നിറമിഴി കണ്ടോ...ഓ... തെയ്യം തിറയാടിയ മണ്ണിൽ തോറ്റം പാട്ടാകെയുണർന്നേ പതിയാട് ചുരത്തിൻ കീഴേ പാണന്റെ പാട്ടു നിലച്ചേ തെയ്യം തിറയാടിയ മണ്ണിൽ തോറ്റം പാട്ടാകെയുണർന്നേ പതിയാട് ചുരത്തിൻ കീഴേ പാണന്റെ പാട്ടു നിലച്ചേ പാടിയുണർത്തിയ പുള്ളോൻ പാട്ടിലെ നാവേറും നാഗക്കാവും കാവിലെ വെള്ളിവെളിച്ച തേരിൽ കണ്ടവരില്ലിന്നടിയാളെ നീയും കണ്ടോ പെണ്ണേ പുഞ്ചവയൽ പാടത്തവളേ നീലി പൂ പെണ്ണിൻ കണ്ണിൽ നാണത്തിൻ നിറമിഴി കണ്ടോ...ഓ... ആരാരും കണ്ടവരിലിന്നടിയാത്തി പെണ്മകകളെ പുലയാടിയ ചാത്തൻ തെരുവിൽ നായാടിയ കൺമണിയെ ആരാരും കണ്ടവരിലിന്നടിയാത്തി പെണ്മകകളെ പുലയാടിയ ചാത്തൻ തെരുവിൽ നായാടിയ കൺമണിയെ ഞാനൊന്നും കണ്ടില്ല ഓള്ളോന്നും കേട്ടില്ല ഓന്നൊനും മിണ്ടീല്ല കൊച്ചമ്പ്രാ... ഞാനൊന്നും കണ്ടില്ല ഓള്ളോന്നും കേട്ടില്ല ഓന്നൊനും മിണ്ടീല്ല കൊച്ചമ്പ്രാ... നീയും കണ്ടോ പെണ്ണേ പുഞ്ചവയൽ പാടത്തവളേ നീലി പൂ പെണ്ണിൻ കണ്ണിൽ നാണത്തിൻ നിറമിഴി കണ്ടോ...ഓ... തിരുനെല്ലിക്കാവും പടലും ചെത്തി മിനുക്കിയ പൂന്തറയും തിരുനെല്ലിക്കാവും പടലും ചെത്തി മിനുക്കിയ പൂന്തറയും പൂക്കോഴി ചാത്തൻ തന്നുടെ ചീന്തിയെറിഞ്ഞൊരു തലയും പൂക്കോഴി ചാത്തൻ തന്നുടെ ചീന്തിയെറിഞ്ഞൊരു തലയും അറുതി തല തുള്ളിയ തേരിൽ തുടി കൊട്ടിയ കുരുതിയിൽ അറുതി തല തുള്ളിയ തേരിൽ തുടി കൊട്ടിയ കുരുതിയിൽ തീണ്ടാപ്പാടകലെ നിന്നൊരു തീപ്പന്തൽ കനൽ കണ്ടേ തീണ്ടാപ്പാടകലെ നിന്നൊരു തീപ്പന്തൽ കനൽ കണ്ടേ തീണ്ടാപ്പാടകലെ നിന്നൊരു തീപ്പന്തൽ കനൽ കണ്ടേ....
Thanare nanare Thanare nanare Thanare nanare Thanare nanare... Neeyum kando penne Punchavayal padathavale Neeli poo pennin kannil Naanathin niramizhi kando...oh... Naadu neengiya thamprakkanmar Poya pokkil kondoyavale Nokki ninna chathanum kelanum Chammudikkam malayude meethe Neeyum kando penne Punchavayal padathavale Neeli poo pennin kannil Naanathin niramizhi kando...oh... Theyyam thirayadiya mannil Thottam paattakeyunarnne Pathiyadu churathin keezhe Paanante paattu nilache Theyyam thirayadiya mannil Thottam paattakeyunarnne Pathiyadu churathin keezhe Paanante paattu nilache Paadiyunarthiya pullon paattile Naaverum naghakkavum Kaavile vellivelicha theril Kandavarillinnadiyale Neeyum kando penne Punchavayal padathavale Neeli poo pennin kannil Naanathin niramizhi kando...oh... Aararum kandavarillinnadiyathi pennmakale Pulayadiya chatthan theruvil Naayadiya kanmaniye Aararum kandavarillinnadiyathi pennmakale Pulayadiya chatthan theruvil Naayadiya kanmaniye Njanonnum kanilla Ollonnum kettila Ononnum mindilla Kochampraa... Njanonnum kanilla Ollonnum kettila Ononnum mindilla Kochampraa... Neeyum kando penne Punchavayal padathavale Neeli poo pennin kannil Naanathin niramizhi kando...oh... Thirunellikkavum padalum Chethi minukkiya poontharayum Thirunellikkavum padalum Chethi minukkiya poontharayum Pookkozhi chatthan thannude Cheenthiyerinjoru thalayum Pookkozhi chatthan thannude Cheenthiyerinjoru thalayum Aruthi thala thulliya theril Thudi kottiya kuruthiyil Aruthi thala thulliya theril Thudi kottiya kuruthiyil Theendappadakale ninnoru Theeppanthal kanal kande Theendappadakale ninnoru Theeppanthal kanal kande Theendappadakale ninnoru Theeppanthal kanal kande....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)