Malayalam

Neeyum Kando Penne Lyrics – Neeli [2020]

Neeyum Kando Penne Lyrics
Neeyum Kando Penne Lyrics

Neeyum Kando Penne Lyrics

Neeyum Kando Penne Lyrics from the malayalam musical album Neeli.Its a beautiful song by Sithara Krishnakumar.

Song: Neeyum Kando Penne
Album: Neeli
Singer: Sithara Krishnakumar
Lyricist: Eldhose Nechoor
Music director: Sooraj S Kurup
Initial release: 2020

Check the song lyrics

Neeyum Kando Penne Lyrics in Malayalam
താനാരെ നാനാരെ 
താനാരെ നാനാരെ 
താനാരെ നാനാരെ 
താനാരെ നാനാരെ... 

നീയും കണ്ടോ പെണ്ണേ 
പുഞ്ചവയൽ പാടത്തവളേ 
നീലി പൂ പെണ്ണിൻ കണ്ണിൽ 
നാണത്തിൻ നിറമിഴി കണ്ടോ..ഓ...

നാടു നീങ്ങിയ തമ്പ്രാക്കന്മാർ 
പോയ പോക്കിൽ കൊണ്ടോയവളെ 
നോക്കി നിന്ന ചാത്തനും കേളനും 
ചാമുടിക്കാം മലയുടെ മീതെ 

നീയും കണ്ടോ പെണ്ണേ 
പുഞ്ചവയൽ പാടത്തവളേ 
നീലി പൂ പെണ്ണിൻ കണ്ണിൽ 
നാണത്തിൻ നിറമിഴി കണ്ടോ...ഓ...

തെയ്യം തിറയാടിയ മണ്ണിൽ 
തോറ്റം പാട്ടാകെയുണർന്നേ 
പതിയാട് ചുരത്തിൻ കീഴേ 
പാണന്റെ പാട്ടു നിലച്ചേ 

തെയ്യം തിറയാടിയ മണ്ണിൽ 
തോറ്റം പാട്ടാകെയുണർന്നേ 
പതിയാട് ചുരത്തിൻ കീഴേ 
പാണന്റെ പാട്ടു നിലച്ചേ 

പാടിയുണർത്തിയ പുള്ളോൻ പാട്ടിലെ 
നാവേറും നാഗക്കാവും 
കാവിലെ വെള്ളിവെളിച്ച തേരിൽ 
കണ്ടവരില്ലിന്നടിയാളെ 

നീയും കണ്ടോ പെണ്ണേ 
പുഞ്ചവയൽ പാടത്തവളേ 
നീലി പൂ പെണ്ണിൻ കണ്ണിൽ 
നാണത്തിൻ നിറമിഴി കണ്ടോ...ഓ...

ആരാരും കണ്ടവരിലിന്നടിയാത്തി പെണ്മകകളെ 
പുലയാടിയ ചാത്തൻ തെരുവിൽ 
നായാടിയ കൺമണിയെ 

ആരാരും കണ്ടവരിലിന്നടിയാത്തി പെണ്മകകളെ 
പുലയാടിയ ചാത്തൻ തെരുവിൽ 
നായാടിയ കൺമണിയെ 

ഞാനൊന്നും കണ്ടില്ല 
ഓള്ളോന്നും കേട്ടില്ല 
ഓന്നൊനും മിണ്ടീല്ല 
കൊച്ചമ്പ്രാ...

ഞാനൊന്നും കണ്ടില്ല 
ഓള്ളോന്നും കേട്ടില്ല 
ഓന്നൊനും മിണ്ടീല്ല 
കൊച്ചമ്പ്രാ...

നീയും കണ്ടോ പെണ്ണേ 
പുഞ്ചവയൽ പാടത്തവളേ 
നീലി പൂ പെണ്ണിൻ കണ്ണിൽ 
നാണത്തിൻ നിറമിഴി കണ്ടോ...ഓ...

തിരുനെല്ലിക്കാവും പടലും 
ചെത്തി മിനുക്കിയ പൂന്തറയും 
തിരുനെല്ലിക്കാവും പടലും 
ചെത്തി മിനുക്കിയ പൂന്തറയും 
 
പൂക്കോഴി ചാത്തൻ തന്നുടെ 
ചീന്തിയെറിഞ്ഞൊരു തലയും 
പൂക്കോഴി ചാത്തൻ തന്നുടെ 
ചീന്തിയെറിഞ്ഞൊരു തലയും

അറുതി തല തുള്ളിയ തേരിൽ 
തുടി കൊട്ടിയ കുരുതിയിൽ 
അറുതി തല തുള്ളിയ തേരിൽ 
തുടി കൊട്ടിയ കുരുതിയിൽ 
 
തീണ്ടാപ്പാടകലെ നിന്നൊരു 
തീപ്പന്തൽ കനൽ കണ്ടേ 
തീണ്ടാപ്പാടകലെ നിന്നൊരു 
തീപ്പന്തൽ കനൽ കണ്ടേ 
തീണ്ടാപ്പാടകലെ നിന്നൊരു 
തീപ്പന്തൽ കനൽ കണ്ടേ....
Neeyum Kando Penne Lyrics in English
Thanare nanare
Thanare nanare
Thanare nanare
Thanare nanare...

Neeyum kando penne
Punchavayal padathavale
Neeli poo pennin kannil
Naanathin niramizhi kando...oh...

Naadu neengiya thamprakkanmar
Poya pokkil kondoyavale
Nokki ninna chathanum kelanum
Chammudikkam malayude meethe

Neeyum kando penne
Punchavayal padathavale
Neeli poo pennin kannil
Naanathin niramizhi kando...oh...

Theyyam thirayadiya mannil
Thottam paattakeyunarnne
Pathiyadu churathin keezhe
Paanante paattu nilache

Theyyam thirayadiya mannil
Thottam paattakeyunarnne
Pathiyadu churathin keezhe
Paanante paattu nilache

Paadiyunarthiya pullon paattile
Naaverum naghakkavum
Kaavile vellivelicha theril
Kandavarillinnadiyale

Neeyum kando penne
Punchavayal padathavale
Neeli poo pennin kannil
Naanathin niramizhi kando...oh...

Aararum kandavarillinnadiyathi pennmakale
Pulayadiya chatthan theruvil
Naayadiya kanmaniye

Aararum kandavarillinnadiyathi pennmakale
Pulayadiya chatthan theruvil
Naayadiya kanmaniye

Njanonnum kanilla
Ollonnum kettila
Ononnum mindilla
Kochampraa...

Njanonnum kanilla
Ollonnum kettila
Ononnum mindilla
Kochampraa...

Neeyum kando penne
Punchavayal padathavale
Neeli poo pennin kannil
Naanathin niramizhi kando...oh...

Thirunellikkavum padalum
Chethi minukkiya poontharayum
Thirunellikkavum padalum
Chethi minukkiya poontharayum

Pookkozhi chatthan thannude
Cheenthiyerinjoru thalayum
Pookkozhi chatthan thannude
Cheenthiyerinjoru thalayum

Aruthi thala thulliya theril
Thudi kottiya kuruthiyil
Aruthi thala thulliya theril
Thudi kottiya kuruthiyil

Theendappadakale ninnoru
Theeppanthal kanal kande
Theendappadakale ninnoru
Theeppanthal kanal kande
Theendappadakale ninnoru
Theeppanthal kanal kande....

Watch Song Neeyum Kando Penne On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment