Malayalam

Ormakkai iniyoru Lyrics – Ormakkai [2012]

Ormakkai iniyoru Lyrics
Ormakkai iniyoru Lyrics

Ormakkai iniyoru Lyrics

Ormakkai iniyoru Lyrics from the malayalam musical album Ormakkai.Its a beautiful evergreen romantic melody song.

Song: Ormakkai iniyoru
Album: Ormakkai
Singers: K.J Yesudas. K.S Chithra
Lyricist: Vijayan East Coast 
Music director: M Jayachandran
Initial release: 2012

Check the song lyrics

Ormakkai iniyoru Lyrics in Malayalam
ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം 
ആദ്യമായ് പാടുമെൻ ആത്മഗീതം 
നിനക്കായ് കരുതിയൊരിഷ്ട ഗീതം 
രാഗ സാന്ദ്രമാം ഹൃദയഗീതം 
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം...

ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം 
ആദ്യമായ് പാടുമെൻ ആത്മഗീതം 
നിനക്കായ് കരുതിയൊരിഷ്ട ഗീതം 
രാഗ സാന്ദ്രമാം ഹൃദയഗീതം 
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം...

കവിത കുറിക്കുവാൻ കാമിനിയായി 
ഓമാനിക്കാമെന്റെ മകളായി 

കനവുകൾ കാണുവാൻ കാർവർണ്ണനായി 
ഒമാനിക്കാമോമൽ കുരുന്നായി 

വാത്സല്യമേകുവാൻ അമ്മയായ് നീ 
നേർവഴി കാട്ടുവാൻ തോഴിയായി 

പിന്നെയെൻ ജീവന്റെ  
സ്‌പന്ദനം പോലും നിൻ 
സ്വരരാഗ ലായഭാവ താളമായി 

അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ...

ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം 

ആദ്യമായ് പാടുമെൻ ആത്മഗീതം 

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം 
എന്നോ ഒരുനാളിലൊന്നു ചേർന്നു 

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം 
എന്നോ ഒരുനാളിലൊന്നുചേർന്നു 

ഒരിക്കലും അകലരുതേയെന്നാശിച്ചു 
ഹ്ര്യദയത്തിലായിരം ചോദ്യങ്ങളിനിയും 
അറിയാതെ പറയാതെ ബാക്കി വെച്ചു 
നമ്മൾ എല്ലാ പ്രതീക്ഷയും പങ്കു വെച്ചു 

ഓർമയില്ലേ നിനക്കോർമ്മയില്ലേ...

ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം 
ആദ്യമായ് പാടുമെൻ ആത്മഗീതം 
നിനക്കായ് കരുതിയൊരിഷ്ട ഗീതം 
രാഗ സാന്ദ്രമാം ഹൃദയഗീതം 
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം...

നിനക്കായ്....ആദ്യമായ് 
ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം
Ormakkai iniyoru Lyrics in English
Ormakkai iniyoru snehageetham
Aadhyamay paadumen aathmageetham
Ninakkay karuthiyorishta geetham
Raaga saanthramam hrudhaya geetham
En prananil pidayunna varnnageetham... 

Ormakkai iniyoru snehageetham
Aadhyamay paadumen aathmageetham
Ninakkay karuthiyorishta geetham
Raaga saanthramam hrudhaya geetham
En prananil pidayunna varnnageetham... 

Kavitha kurikkuvaan kaaminiyaayi
Omanikkamente makalaayi

Kanavukal kaanuvan kaarvarnnanay 
Omanikkanomal kurunnayi 

Vaalsallyamekuvan ammayaay nee
Nervazhi kattuvaan thozhiyayi

Pinneyen jeevante 
Spanthanam polum nin
Swararaaga layabhava thaalamaayi

Arinjathalle nee arinjathalle...


Ormakkai iniyoru snehageetham

Aadhyamay paadumen aathmageetham
 
Onninumallathe enthino vendi naam
Enno orunaalillonnu chernnu 

Onninumallathe enthino vendi naam
Enno orunaalillonnu chernnu 

Orikkalum akalarutheyennashichu
Hruthayathilaayiram chodyangaliniyum
Ariyathe parayathe baakki vechu
Nammal ella pradeekshayum panku vechu

Ormayille ninakkormayille...

Ormakkai iniyoru snehageetham
Aadhyamay paadumen aathmageetham
Ninakkay karuthiyorishta geetham
Raaga saanthramam hrudhaya geetham
En prananil pidayunna varnnageetham... 

Ninakkaay...adhyamaay
Ormakkai iniyoru snehageetham

Watch Song Ormakkai iniyoru On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]