Malayalam

Thaane mizhi randilum Lyrics – Mizhi Randilum [2019]

Thaane mizhi randilum Lyrics
Thaane mizhi randilum Lyrics

Thaane mizhi randilum Lyrics

Thaane mizhi randilum Lyrics from the malayalam musical album Mizhi Randilum.Its a beautiful music video by Ahmed Midhlaj .

Song: Thaane mizhi randilum
Album: Mizhi Randilum
Singers: Harishankar K S, Anne Amie 
Lyricist: Ahmed Midhlaj 
Music director: Ahmed Midhlaj 
Initial release: 2019

Check the song lyrics

Thaane mizhi randilum Lyrics in Malayalam
താനെ മിഴി രണ്ടിലും 
നീയേ എൻ മുന്നിലായ് 
ആരോ വിരൽ മീട്ടി 
എന്നും എൻ ജീവനിൽ...

താനെ മിഴി രണ്ടിലും 
നീയേ എൻ മുന്നിലായ് 
ആരോ വിരൽ മീട്ടി 
എന്നും എൻ ജീവനിൽ

നീയാം പൊന്നീണമായ് 
വിടരും പൊൻ തൂവലായ് 
എന്നിൽ നീ വന്നവേ വേഴാമ്പലായ്... 

ആരോരുമറിയാതെ 
ആരോടും ചൊല്ലാതെ 
ആരോരുമറിയാതെ നീ 
ആരോടും ചൊല്ലാതെ 

എന്നിലെ നിനവുകളായ് നീ ചാരേ....
എന്നിൽ സ്വരജതികൾ നീ ഏകി 
പൊൻ നീലാമ്പൽ പോലെ 
എൻ അരികെ വിടരും 

താനെ മിഴി രണ്ടിലും 
നീയേ എൻ മുന്നിലായ് 
ആരോ വിരൽ മീട്ടി 
എന്നും എൻ ജീവനിൽ...

ഏതോ കിനാവിൻ തിരി നീട്ടി 
താനെ എൻ ജീവനിൽ ശ്രുതി മീട്ടി 

എന്നും എൻ കനവായ് പൊഴിയും 
മഴയായ് മഞ്ഞായ് 
ഉയിരായ് നീയും 
ഹൃദയത്തിൻ താഴിലായ് നീ മാറി 

എന്നിൽ സാന്ദ്വനമേകി വരുന്നൊരു 
പൊൻ പുലരിക്കിളി ആയി നീ 
എന്നിലെ മൊഴികളിൽ ശ്രുതികളുമേകി 
എൻ ഹൃദയത്തിൻ താളവുമായി 

എന്നിലെ നിനവുകളായ് നീ ചാരേ....
എന്നിൽ സ്വരജതികൾ നീ ഏകി 
പൊൻ നീലാമ്പൽ പോലെ 
എൻ അരികെ വിടരും 

താനെ മിഴി രണ്ടിലും 
നീയേ എൻ മുന്നിലായ് 
ആരോ വിരൽ മീട്ടി 
എന്നും എൻ ജീവനിൽ...

നീയാം പൊന്നീണമായ് 
വിടരും പൊൻ തൂവലായ് 
എന്നിൽ നീ വന്നവേ വേഴാമ്പലായ്...
Thaane mizhi randilum Lyrics in English
Thaane mizhi randilum
Neeye en munnilayi
Aaro viral meetti
Ennum en jeevanil...

Thaane mizhi randilum
Neeye en munnilayi
Aaro viral meetti
Ennum en jeevanil

Neeyaam poneenamay
Vidarum pon thoovalay
Ennil nee vannave vezhambalaay...

Aarorumariyaathe
Aarodum chollaathe
Aarorumariyaathe nee
Aarodum chollaathe

Ennile ninavukalay nee chaare...
Ennil swarajathikal nee eaki 
Pon neelambal pole
Enn arike vidarum

Thaane mizhi randilum
Neeye en munnilayi
Aaro viral meetti
Ennum en jeevanil

Etho kinaavin thiri neeti
Thaane en jeevanil sruthy meeti

Ennum en kanavaay pozhiyum 
Mazhayay manjay
Uyirayi neeyum
Hridaytahin thaazhilaayi nee maari

Ennil swanthanameki varunnoru
Pon pularikkili aayi nee
Ennile mozhikalil sruthikalumeki
En hridayathin thaalavumaayi

Ennile ninavukalay nee chaare...
Ennil swarajathikal nee eaki 
Pon neelambal pole
Enn arike vidarum

Thaane mizhi randilum
Neeye en munnilayi
Aaro viral meetti
Ennum en jeevanil..

Neeyaam poneenamay
Vidarum pon thoovalay...

Watch Song Thaane mizhi randilum On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment