Pakaliravukal Lyrics from the Malayalam movie Kurup.
It is 2021 malayalam crime thriller film directed by Srinath Rajendran. Stars Dulquer Salmaan.
Song: Pakaliravukal
Movie: Kurup
Director: Srinath Rajendran
Singer: Neha Nair
Lyricist: Anwar Ali
Music director: Sushin Shyam
Initial release: 2021
Writer (Screenplay): Jithin K. Jose, K. S. Aravind, Daniel Sayooj Nair
Rate the Movie on IMDb: 8.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പകലിരവുകളാം ഇരു കുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം കര കവിയുമൊരെൻ നിറ ഹൃദയ നദിക്കരയിലൂടൂടൽ പലവുരു കുതറും തെരുവിതു പ്രണയം...ഉം...ഉം...ഉം അഴിയുന്നൊരിരുളേ...ഉം...ഉം...ഉം അലയുന്നൊരഴകേ പൊൻ പടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ് തിര സാഗരമോതും അനുരാഗം അതിലലിയുന്നൊരു വെൺതീരം തരൂ സാഗരമേ നിൻ ലവണ ജലം അഴിമുഖമാണു ഞാൻ ആ ജന്മം വരൂ നീ തൊടൂ നീ വെറുമൊരു മണലിൻ തരിയാം ഇവളെ കടലിന്റെ കടലേ പാരാവാരം പുലരുന്ന നേരം ഒരു പെരുമീനായ് തെളിയാം ഞാൻ പകലിരവുകളാം ഇരു കുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം തെരുവിതു പ്രണയം...ഉം...ഉം...ഉം അഴിയുന്നൊരിരുളേ...ഉം...ഉം...ഉം അലയുന്നൊരഴകേ പൊൻ പടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്...
Pakaliravukalam iru kuthirakalal Azhakiya nagara theruvithu pranayam Kara kaviyumoren nira hridaya Nathikarayiloodudal palavuru kutharum Theruvithu pranayam...hmm...hmm...hmm Azhiyunnorirule...hmm...hmm...hmm Alayunnorazhaake pon padamuriyum Mukilupolizhanjunaruka pakalaay Thira sagaramothum anuraagaam Athilaliyunnoru ventheeram Tharu sagarame nin lavana jalamm Azhimugamanu njaan aa janmaam Varu nee thodu nee Verumoru manalin Thariyam ivalee Kadalinte kadalee Paara vaaram pularunne neram Oru perumeenaayi theliyaam njaan Pakaliravukalam iru kuthirakalal Azhakiya nagara theruvithu pranayam Theruvithu pranayam...hmm...hmm...hmm Azhiyunnorirule...hmm...hmm...hmm Alayunnorazhaake pon padamuriyum Mukilupolizhanjunaruka pakalaay
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)