Pranayamennoru Vakku Lyrics from the Malayalam movie Meri Awas Suno.
It is 2022 malayalam drama film directed by Prajesh Sen. Stars Jayasurya, Manju Warrier.
Song: Pranayamennoru Vakku
Movie: Meri Awas Suno
Director: Prajesh Sen
Singer: Anne Amie
Lyricist: B.K. Harinarayanan
Music director: M. Jayachandran
Initial release: 2022
Writer (Screenplay): Prajesh Sen
Rate the Movie on IMDb: 8.4/10.IMDb
പ്രണയമെന്നൊരു വാക്ക് കരുതുമുള്ളിലൊരാൾക്ക് ഒരു വാക്ക് ഒരു നോക്ക് ഒഴുകിടാമതിലേയ്ക്ക് ഈ പ്രണയമെന്നൊരു വാക്ക് കരുതുമുള്ളിലൊരാൾക്ക് ഒരു വിരൽ തഴുകലിൻ തേനല്ല പ്രണയം ഒരു പകൽ കനവുപോൽ പൊഴിയില്ല പ്രണയം ഓരോ നിനവിലും നനുനനെ വന്നൊരീ നിപ്പ് ഈ പ്രണയമെന്നൊരു വാക്ക് കരുതുമുള്ളിലൊരാൾക്ക് ഒരു കടൽ ദൂരവും ദൂരമല്ല ഒരു കനൽ ച്ചുഴിയിലും വാടുകില്ല എന്നും എവിടെയും കൂടെയുണ്ടെന്നൊരുറപ്പ് ഈ പ്രണയമെന്നൊരു വാക്ക് കരുതുമുള്ളിലൊരാൾക്ക്...
Pranayamennoru vaakku Karuthumulliloralkku Oru vaakku oru nokku Ozhukidamathilekku Ee pranayamennoru vaakku Karuthumulliloralkku Oru viral thazhukalin Thenalla pranayam Oru pakal kanavupol Pozhiyilla pranayam Oro ninavilum Nanunane vannoree nilppu Ee pranayamennoru vaakku Karuthumulliloralkku Oru kadal dhooravum Oru kanal chuzhiyilum vaadukilla Ennum evideyum Koodeyundennorurappu Ee pranayamennoru vaakku Karuthumulliloralkku...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)