Pulare Poonkodiyil Lyrics from the malayalam movie Amaram.Amaram is a malayalam drama film directed by Bharathan.
Song: Pulare Poonkodiyil
Movie: Amaram
Director: Bharathan
Singers: K. J. Yesudas, Lathika
Lyricist: Kaithapram Damodaran
Music director: Raveendran
Initial release: 1991
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 8.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ് ഓ.... കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണി വടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് മുത്താണേ കൈക്കുരുന്നാണേ പൂമെയ്യില്‍ മീന്‍ പെടപ്പാണേ കടലമ്മ പോറ്റുന്ന പൊന്‍കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ് തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ് കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണെക്കാണെ കണ്‍ നിറഞ്ഞേ പൂംപൈതല്‍ കാണെക്കാണെ കണ്‍ നിറഞ്ഞേ പൂംപൈതല്‍ അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള് മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ് ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ വേലപ്പറമ്പില്‍...ഓ...കടലാടും വിളുമ്പില്‍...ഓ... മെല്ലെത്തുടുത്തൂ...ഓ...മുത്തണിയരത്തി...ഓ... പൂമെയ് മിനുങ്ങി...ഓ...പൂക്കന്നം തിളങ്ങി...ഓ... ചന്തം തുളുമ്പും...ഓ...പൊന്‍മണിയരയത്തി അവളേ..... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
Theyyara theyyara thom Theythom theythom Theyyara thom Theyyara theyyara thom Theythom theythom Theyyara thom Pulare poonkodiyil Perumeen vellaattamaay Kaanaa ponnodiyil poomeen thullattamaay Ohh.... Kadha parayum kaatte pavizhathiramaalakal kanda churlazhiyum poonchuzhiyil kadalamma vilangana kande Therayozhiyaa neram chillumani kalavara kanda Thuyilunarum konil Aramanayani vadivaane Poonthirayil peythunarum Puthari muthaane Ee ponnarayan koythu varum Kanni kathirane Pulare poonkodiyil Perumeen vellaattamaay Muthaane kaikkurunnaane Poomeyyil meen pedappaane Kadalamma pottunna Ponkunjinuppulloramminjapaalanu Thenkaattoothi valarthunna muthinte Punchiri manjaanu Kai valaru melle kal valaru Melle adimudi nin poomey valaru Kadha parayum kaatte pavizhathiramaalakal kanda churlazhiyum poonchuzhiyil kadalamma vilangana kande Therayozhiyaa neram chillumani kalavara kanda Thuyilunarum konil Aramanayani vadivaane Poonthirayil peythunarum Puthari muthaane Ee ponnarayan koythu varum Kanni kathirane Pulare poonkodiyil Perumeen vellaattamaay Kaane kaane kan niranje poompaithal Kaane kaane kan niranje poompaithal Arayanullil para niranje chaakarakkolu Manalirambil chodu vaikkana poovanithaalam Poombaatta chiraku veeshiya vaaytharikalaay Dinazarangal kolukoyyana kai niranjeram Vala niranje thurayilulsava naaluranje Velapparambil...oh...kadaaladum vilumbil...oh... Melle thuduthu...oh...muthaniyarayathi...oh... Poomey minungi...oh... pookannam thilangi...oh... Chantham thulumbum...oh...ponmaniyarayathi Avale..... Nurayazhakal thazhukum Arayanullam pathayum Kanavil paalkudangal Niravazhinju kara kavinju Kanavil paalkudangal Niravazhinju kara kavinju Kadha parayum kaatte pavizhathiramaalakal kanda churlazhiyum poonchuzhiyil kadalamma vilangana kande Therayozhiyaa neram chillumani kalavara kanda Thuyilunarum konil Aramanayani vadivaane Poonthirayil peythunarum Puthari muthaane Ee ponnarayan koythu varum Kanni kathirane Pulare poonkodiyil Perumeen vellaattamaay Kaanaa ponnodiyil poomeen thullattamaay
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)