Saayahna Theerangalil Lyrics from the Malayalam movie Karnan Napoleon Bhagat Singh.
It is 2020 malayalam mystery thriller film directed by Sarath G. Mohan.
Song: Saayahna Theerangalil
Movie: Karnan Napoleon Bhagat Singh
Director: Sarath G. Mohan
Singer: K.S.Harishankar
Lyricist: Rafeeq Ahamed
Music director: Ranjin Raj
Initial release: 2020
Writer (Screenplay): Sarath G. Mohan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സായാഹ്ന തീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ... സായാഹ്ന തീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ... കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ... കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ... ഇനിയീ പകലിൻ പൊന്നോർമ്മകൾ... ഒറ്റയ്ക്ക് പോയി പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം ഒറ്റയ്ക്ക് പോയി പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം കാലം കവരുമീയോർമ്മകൾ മൗനം പൊതിയുമീ മറവികൾ ദാഹിച്ചലയുമീ മഴമുകിൽ മോഹങ്ങൾ നാളം കൊഴിയുമീ ദീപമായ് നാദം തകരുമീ വീണയായ് ഓരോ പകലുകൾ രാവുകൾ നീളുമ്പോൾ മരുഭൂവിൽ...പുഴപോലേ... നനവായി...അലിയാനോ... പിരിയാം മറയാം ഈ വീഥിയിൽ... ഒറ്റയ്ക്ക് പോയി പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം ഒറ്റയ്ക്ക് പോയി പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം സായാഹ്ന തീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ... സായാഹ്ന തീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ... കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ... കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ... ഇനിയീ പകലിൻ പൊന്നോർമ്മകൾ...
Sayahna theerangalil Veyil nalangal pinvaangave... Sayahna theerangalil Veyil nalangal pinvaangave... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Iniyee pakalin ponnormakal... Ottakku poyi pookkalam Nilppayi tharunira thazhe Katthunnu kannil pooppadam Ottakku poyi pookkalam Nilppayi tharunira thazhe Katthunnu kannil pooppadam Kaalam kavarumeeyormakal Maunam pothiyumee maravikal Dahichalayumee mazhamukil mohangal Naalam kozhyumee deepamay Naadham thakarumee veenayay Oro pakalukal raavukal neelumbol Marubhoovil...puzhapole... Nanavaayi...aliyaano... Piriyam marayam Ee veedhiyil... Ottakku poyi pookkalam Nilppayi tharunira thazhe Katthunnu kannil pooppadam Ottakku poyi pookkalam Nilppayi tharunira thazhe Katthunnu kannil pooppadam Sayahna theerangalil Veyil nalangal pinvaangave... Sayahna theerangalil Veyil nalangal pinvaangave... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Iniyee pakalin ponnormakal...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)