Sagarangale Padi Unarthiya Lyrics from the malayalam movie Panchagni. Panchagni is a malayalam drama thriller film directed by Hariharan.
Song: Sagarangale Padi Unarthiya
Movie: Panchagni
Director: Hariharan
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Bombay Ravi
Initial release: 1986
Writer (Screenplay): M. T. Vasudevan Nair
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സാഗരങ്ങളേ...പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ...സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ സാഗരങ്ങളേ.... പോരൂ നീയെൻ ലോലമാമീ ഏകതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ... ആ ആ ആ ആ സാഗരങ്ങളേ...പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ...സാഗരങ്ങളേ പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാ തലത്തിൽ പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാ തലത്തിൽ കാതരയാം ചന്ദ്രലേഖയും ഒരു ശോണ രേഖയായ് മായുമ്പോൾ വീണ്ടും തഴുകി തഴുകി ഉണർത്തും സ്നേഹ സാന്ദ്രമാം ഏതു കരങ്ങൾ ആ ആ ആആ സാഗരങ്ങളേ...പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ...സാഗരങ്ങളേ കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ പോരൂ തഴുകി തഴുകി ഉണർത്തൂ മേഘരാഗമെൻ ഏകതാരയിൽ ആ ആ ആ ആ സാഗരങ്ങളേ...പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ...സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ സാഗരങ്ങളേ....
Sagarangale...padi unarthiya Sama geethame Sama sangeethame Hridhaya...sagarangale padippadi unarthiya Sama geethame Sama sangeethame Sagarangale.... Poru neeyen lolamamee Ekatharayil onnilavelkku Onnilavelkku... Aaa Aaa Aaa Aaa Sagarangale...padi unarthiya Sama geethame Sama sangeethame Hridhaya...sagarangale Pin nilavinte pichakappookal Chinniya shayya thalathil Pin nilavinte pichakappookal Chinniya shayya thalathil Katharayam chandralekhayum Oru shona rekhayay mayumbol Veendum thazhuki thazhuki unarthum Sneha sandramam ethu karangal Aaa Aaa Aaa Aaa Sagarangale...padi unarthiya Sama geethame Sama sangeethame Hridhaya...sagarangale Kannimanninte gandhamuyarnnu Thennal madhichu padunnu Kannimanninte gandhamuyarnnu Thennal madhichu padunnu Ee nadhithan marilarude Kaiviral padukal punarunnu Poru thazhuki thazhuki unarthu Megharagamen ekatharayil Aaa Aaa Aaa Aaa Sagarangale...padi unarthiya Sama geethame Sama sangeethame Hridhaya...sagarangale padippadi unarthiya Sama geethame Sama sangeethame Sagarangale....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)