Snehathin Poonchola Lyrics from the malayalam movie Pappayude Swantham Appoos. Pappayude Swantham Appoos is a malayalam film directed by Fazil.
Song: Snehathin Poonchola
Movie: Pappayude Swantham Appoos
Director: Fazil
Singer: K. J. Yesudas
Lyricist: Bichu Thirumala
Music director: Ilaiyaraaja
Initial release: 1992
Writer (Screenplay): Fazil
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം പൂജപ്പൂ നീ...പൂജിപ്പൂ ഞാൻ... പനിനീരും തേനും കണ്ണീരായ് താനേ... സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം വെള്ളിനിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗ ദേവതേ... പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ... മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ... ആലംബം നീയേ... ആധാരം നീയേ... സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം പനിനീരും തേനും കണ്ണീരായ് താനേ... ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ് ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്... എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നു പോലെ കാത്തിടാം... പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുപോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ... വാടല്ലേ പൂവേ... സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം...പൂക്കാലം പൂജപ്പൂ നീ...പൂജിപ്പൂ ഞാൻ... പനിനീരും തേനും കണ്ണീരായ് താനേ... പനിനീരും തേനും കണ്ണീരായ് താനേ...
Snehathil poonjola theerathil Namethum neram...inneram Mohathin poonulli mallyangal Pookkunna kaalam pookkalam Poojappuu nii...poojippuu njan... Paneneerum thenum Kanneeraay thane... Snehathil poonjola theerathil Namethum neram...inneram Mohathin poonulli mallyangal Pookkunna kaalam pookkalam Vellinila naattile Pawrnami than veetile Ponnurukum pattile Raga devathe... Palkadalin mangathan Pranasuda gangathan Mathrajalam veezhthiyen Kannane ni inguthaa... Megappookattinte pallithereri Nakshatrakoodara keezhil vaa devi... Aalambam neyye... Aadharam neeye... Snehathil poonjola theerathil Namethum neram...inneram Mohathin poonulli mallyangal Pookkunna kaalam pookkalam Paneneerum thenum Kanneeraay thane... Ethamruthum tholkkumee Thenine nee thannu poy Ormakal than poikayil Manju thulliyay... Ennuyirin ragavum Thalavumay ennumen Kannane njan pottidam Ponnupole kathidam... Punnarathene nin ethizhtam polum ennekondavumpolellam njan cheyyam Veezhalle thene... Vadalle pove... Snehathil poonjola theerathil Namethum neram...inneram Mohathin poonulli mallyangal Pookkunna kaalam pookkalam Poojappuu nii...poojippuu njan... Paneneerum thenum Kanneeraay thane... Paneneerum thenum Kanneeraay thane...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)