Thamarakili Paadunnu Lyrics from the malayalam movie Moonnam Pakkam.It is 1988 malayalam sentimental drama film directed by Padmarajan. Stars Jayaram, Thilakan.
Song: Thamarakili Paadunnu
Movie: Moonnam Pakkam
Director: Padmarajan
Singers: K. S. Chithra, M. G. Sreekumar
Lyricist: Sreekumaran Thampi
Music director: Ilaiyaraaja
Initial release: 1988
Writer (Screenplay): Padmarajan
Rate the Movie on IMDb: 8.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
താമരക്കിളി പാടുന്നു തെയ് തെയ് തകതോം താളിയോലകളാടുന്നു തെയ് തെയ് തകതോം ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ സംഗീതം കേൾക്കൂ സുഗന്ധ ഗംഗയിലൊഴുകൂ നീരാടും കാറ്റുമാമ്പൽകുളത്തിലേ കുളിരലകളുമൊരു കളി താമരക്കിളി പാടുന്നു തെയ് തെയ് തകതോം താളിയോലകളാടുന്നു തെയ് തെയ് തകതോം ഒരുവഴി ഇരുവഴി പലവഴി പിരിയും മുമ്പൊരു ചിരിയുടെ കഥയെഴുതീടാം ഒരു നവ സംഗമ ലഹരിയിലലിയാം മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ പുറവേലി തടത്തിലെ പൊന്താഴം പൂവുകൾ പ്രിയയുടെ മനസിലെ രതി സ്വപ്നകന്യകൾ കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോർക്കാം വയൽമണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാം പൂത്തിലഞ്ഞിക്കാട്ടിൽ തൂവെയിലിൻ നടനം ആർത്തു കൈകൾ കോർത്ത് നീങ്ങാം ഇനിയും തുടർ കഥയിതു തുടരാൻ താമരക്കിളി പാടുന്നു തെയ് തെയ് തകതോം താളിയോലകളാടുന്നു തെയ് തെയ് തകതോം ചങ്ങാതി ഉണരൂ വസന്ത ഹൃദയം നുകരൂ സംഗീതം കേൾക്കൂ സുഗന്ധ ഗംഗയിലൊഴുകൂ നീരാടും കാറ്റുമാമ്പൽകുളത്തിലേ കുളിരലകളുമൊരു കളി താമരക്കിളി പാടുന്നു തെയ് തെയ് തകതോം താളിയോലകളാടുന്നു തെയ് തെയ് തകതോം തിരയാടും തീരമിന്നും സ്വാഗതമോതിടും തിരയാടും തീരമിന്നും സ്വാഗതമോതിടും കവിത പോൽ തുളുമ്പുമീ മന്ദസ്മിതത്തിനായ് അനുരാഗ സ്വപ്നത്തിൻ ആർദ്ര ഭാവത്തിനായ് കടൽത്തിര പാടീ നമുക്കേറ്റു പാടാം പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ പുലരി വീണ്ടും പൂക്കും നിറങ്ങൾ വീണ്ടും ചേർക്കും പുതുവെളിച്ചം തേടി നീങ്ങാം ഇനിയും തുടർക്കഥയിതു തുടരാൻ താമരക്കിളി പാടുന്നു തെയ് തെയ് തകതോം താളിയോലകളാടുന്നു തെയ് തെയ് തകതോം ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ സംഗീതം കേൾക്കൂ സുഗന്ധ ഗംഗയിലൊഴുകൂ നീരാടും കാറ്റുമാമ്പൽകുളത്തിലേ കുളിരലകളുമൊരു കളി താമരക്കിളി പാടുന്നു തെയ് തെയ് തകതോം താളിയോലകളാടുന്നു തെയ് തെയ് തകതോം ഒരുവഴി ഇരുവഴി പലവഴി പിരിയും മുമ്പൊരു ചിരിയുടെ കഥയെഴുതീടാം ഒരു നവ സംഗമ ലഹരിയിലലിയാം...
Thamarakili padunnu Thai thai thakathom Thaliyolakaladunu Thai thai thakathom Changathi unaru Vasantha hridhyam nukaru Sangeetham kelkku Sugandha gangayilozhuku Neeradum kattumambal kulathile Kuliralaklumoru kali Thamarakili padunnu Thai thai thakathom Thaliyolakaladunu Thai thai thakathom Oruvazhi iruvazhy palavazhi piriyum Munporu chririyude kadhayezhutheedam Oru nava sangama lahariyilaliyam Madhamekum manam vilambi Naleyum vilikumo Madhamekum manam vilambi Naleyum vilikumo Puraveli thadathile Pon thazham poovukal Priyayude manasille Rathi swapna kanyakal Kilippattu veendum Namukkennu morkkam Vayal manjin gandham Namukkennum choodan Poothilajni kattil Pooveyilin gandham Aarthu kaikal korthu neengam Iniyum thudarkadhayithu thudaran Thamarakili padunnu Thai thai thakathom Thaliyolakaladunu Thai thai thakathom Changathi unaru Vasantha hridhyam nukaru Sangeetham kelkku Sugandha gangayilozhuku Neeradum kattumambal kulathile Kuliralaklumoru kali Thamarakili padunnu Thai thai thakathom Thaliyolakaladunu Thai thai thakathom Thirayadum theeraminnum Swagathamothidum Thirayadum theeraminnum Swagathamothidum kavitha pole thulumbumee Manthasmithathinayi Anuraga swapnathin Ardra bhavathinayi Kadalthira padi Namukkettu padam Padinjaaru chuvannu Piriyunnathorkkan Pulari vendum pookum Nirangal veendum cherkkum Puthu velicham thedi neengam Iniyum thudarkadhayithu thudaran Thamarakili padunnu Thai thai thakathom Thaliyolakaladunu Thai thai thakathom Changathi unaru Vasantha hridhyam nukaru Sangeetham kelkku Sugandha gangayilozhuku Neeradum kattumambal kulathile Kuliralaklumoru kali Thamarakili padunnu Thai thai thakathom Thaliyolakaladunu Thai thai thakathom Oruvazhi iruvazhy palavazhi piriyum Munporu chririyude kadhayezhutheedam Oru nava sangama lahariyilaliyam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)