Malayalam

Thamarakili Paadunnu Lyrics – Moonnam Pakkam [1988]

Thamarakili Paadunnu Lyrics
Thamarakili Paadunnu Lyrics

Thamarakili Paadunnu Lyrics

Thamarakili Paadunnu Lyrics from the malayalam movie Moonnam Pakkam.It is 1988 malayalam sentimental drama filim directed by Padmarajan. Stars Jayaram, Thilakan.

Song: Thamarakili Paadunnu
Movie: Moonnam Pakkam
Director: Padmarajan
Singers: K. S. Chithra, M. G. Sreekumar
Lyricist: Sreekumaran Thampi
Music director: Ilaiyaraaja
Initial release: 1988
Writer (Screenplay): Padmarajan

Rate the Movie on IMDb: 8.2/10.IMDb

Check the song lyrics

Thamarakili Paadunnu Lyrics in Malayalam
താമരക്കിളി പാടുന്നു 
തെയ് തെയ് തകതോം
താളിയോലകളാടുന്നു 
തെയ് തെയ് തകതോം

ചങ്ങാതി ഉണരൂ 
വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ 
സുഗന്ധ ഗംഗയിലൊഴുകൂ

നീരാടും കാറ്റുമാമ്പൽകുളത്തിലേ 
കുളിരലകളുമൊരു കളി

താമരക്കിളി പാടുന്നു 
തെയ് തെയ് തകതോം
താളിയോലകളാടുന്നു 
തെയ് തെയ് തകതോം

ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം

മദമേകും മണം വിളമ്പി 
നാളെയും വിളിക്കുമോ
മദമേകും മണം വിളമ്പി 
നാളെയും വിളിക്കുമോ

പുറവേലി തടത്തിലെ 
പൊന്താഴം പൂവുകൾ

പ്രിയയുടെ മനസിലെ 
രതി സ്വപ്നകന്യകൾ

കിളിപ്പാട്ടു വീണ്ടും 
നമുക്കെന്നുമോർക്കാം

വയൽമണ്ണിൻ ഗന്ധം 
നമുക്കെന്നും ചൂടാം

പൂത്തിലഞ്ഞിക്കാട്ടിൽ 
തൂവെയിലിൻ നടനം

ആർത്തു കൈകൾ 
കോർത്ത് നീങ്ങാം
ഇനിയും തുടർ കഥയിതു തുടരാൻ

താമരക്കിളി പാടുന്നു 
തെയ് തെയ് തകതോം

താളിയോലകളാടുന്നു 
തെയ് തെയ് തകതോം

ചങ്ങാതി ഉണരൂ 
വസന്ത ഹൃദയം നുകരൂ
സംഗീതം കേൾക്കൂ 
സുഗന്ധ ഗംഗയിലൊഴുകൂ

നീരാടും കാറ്റുമാമ്പൽകുളത്തിലേ 
കുളിരലകളുമൊരു കളി

താമരക്കിളി പാടുന്നു 
തെയ് തെയ് തകതോം

താളിയോലകളാടുന്നു 
തെയ് തെയ് തകതോം

തിരയാടും തീരമിന്നും 
സ്വാഗതമോതിടും
തിരയാടും തീരമിന്നും 
സ്വാഗതമോതിടും

കവിത പോൽ തുളുമ്പുമീ 
മന്ദസ്മിതത്തിനായ്

അനുരാഗ സ്വപ്നത്തിൻ 
ആർദ്ര ഭാവത്തിനായ്

കടൽത്തിര പാടീ 
നമുക്കേറ്റു പാടാം

പടിഞ്ഞാറു ചുവന്നൂ 
പിരിയുന്നതോർക്കാൻ

പുലരി വീണ്ടും പൂക്കും 
നിറങ്ങൾ വീണ്ടും ചേർക്കും

പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടർക്കഥയിതു തുടരാൻ 

താമരക്കിളി പാടുന്നു 
തെയ് തെയ് തകതോം
താളിയോലകളാടുന്നു 
തെയ് തെയ് തകതോം

ചങ്ങാതി ഉണരൂ 
വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ 
സുഗന്ധ ഗംഗയിലൊഴുകൂ

നീരാടും കാറ്റുമാമ്പൽകുളത്തിലേ 
കുളിരലകളുമൊരു കളി

താമരക്കിളി പാടുന്നു 
തെയ് തെയ് തകതോം

താളിയോലകളാടുന്നു 
തെയ് തെയ് തകതോം

ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം...
Thamarakili Paadunnu Lyrics in English
Thamarakili padunnu 
Thai thai thakathom
Thaliyolakaladunu 
Thai thai thakathom

Changathi unaru 
Vasantha hridhyam nukaru
Sangeetham kelkku 
Sugandha gangayilozhuku

Neeradum kattumambal kulathile
Kuliralaklumoru kali

Thamarakili padunnu 
Thai thai thakathom
Thaliyolakaladunu 
Thai thai thakathom

Oruvazhi iruvazhy palavazhi piriyum
Munporu chririyude kadhayezhutheedam
Oru nava sangama lahariyilaliyam

Madhamekum manam vilambi 
Naleyum vilikumo
Madhamekum manam vilambi 
Naleyum vilikumo

Puraveli thadathile 
Pon thazham poovukal

Priyayude manasille 
Rathi swapna kanyakal

Kilippattu veendum 
Namukkennu morkkam

Vayal manjin gandham 
Namukkennum choodan

Poothilajni kattil 
Pooveyilin gandham

Aarthu kaikal korthu neengam 
Iniyum thudarkadhayithu thudaran

Thamarakili padunnu 
Thai thai thakathom

Thaliyolakaladunu 
Thai thai thakathom

Changathi unaru 
Vasantha hridhyam nukaru
Sangeetham kelkku 
Sugandha gangayilozhuku

Neeradum kattumambal kulathile
Kuliralaklumoru kali

Thamarakili padunnu 
Thai thai thakathom

Thaliyolakaladunu 
Thai thai thakathom

Thirayadum theeraminnum 
Swagathamothidum
Thirayadum theeraminnum 
Swagathamothidum

kavitha pole thulumbumee 
Manthasmithathinayi

Anuraga swapnathin 
Ardra bhavathinayi

Kadalthira padi 
Namukkettu padam

Padinjaaru chuvannu 
Piriyunnathorkkan

Pulari vendum pookum 
Nirangal veendum cherkkum

Puthu velicham thedi neengam
Iniyum thudarkadhayithu thudaran

Thamarakili padunnu 
Thai thai thakathom
Thaliyolakaladunu 
Thai thai thakathom

Changathi unaru 
Vasantha hridhyam nukaru
Sangeetham kelkku 
Sugandha gangayilozhuku

Neeradum kattumambal kulathile
Kuliralaklumoru kali

Thamarakili padunnu 
Thai thai thakathom

Thaliyolakaladunu 
Thai thai thakathom

Oruvazhi iruvazhy palavazhi piriyum
Munporu chririyude kadhayezhutheedam
Oru nava sangama lahariyilaliyam...

Watch Song Thamarakili Paadunnu On Youtube

Watch Full Movie Moonnam Pakkam On Youtube

Watch Full Movie Moonnam Pakkam on Hotstar

Watch the Full Movie On Hotstar

Hear Song Thamarakili Paadunnu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment