Theythaka Tharam Lyrics from the Malayalam movie Gauthamante Radham.
It is 2020 malayalam comedy film directed by Basil Joseph & Anand Menon. Stars Neeraj Madhav.
Song: Theythaka Tharam
Movie: Gauthamante Radham
Directors: Basil Joseph & Anand Menon
Singer: Sooraj Santhosh
Lyricist: Vinayak Sasikumar
Music director: Ankit Menon
Initial release: 2020
Writer (Screenplay): Anand Menon
Rate the Movie on IMDb: 6.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
താ തെയ്യം തക്കിട തെയ്യം തരികിട തെയ്യം തരികിട താളം താ തെയ്യം തക്കിട തെയ്യം തരികിട താളം താ തെയ്യം തക്കിട തെയ്യം തരികിട തെയ്യം തരികിട താളം താ തെയ്യം തക്കിട തെയ്യം തരികിട താളം മേലെ ഞാൻ മേലേക്കേറി ദൂരത്തേതോ കാട്ടിനുള്ളില്‍ ആരാരും കാണാദൂരം ഓടിപ്പായും ആരംഭം തേടാന്‍ ഇനിയും നേടാന്‍ ഇനിയും ദൂരം പോണം കാണാക്കഥ കേള്‍ക്കാന്‍ ഇനിയും കാര്യം കാണും മാമയിലുകള്‍ കാടുകളേറി കാണാതൊരു മലയും കേറി ആരാരും കാണാതെങ്ങോ ദൂരത്തേക്കോ പോയൊരു വട്ടം ഇനിയെങ്ങാന്‍ കണ്ടവരുണ്ടോ ഇനിയെങ്ങാന്‍ കേട്ടവരുണ്ടോ എന്താണെ എന്താണെ എന്താണെന്താ എന്തൊന്നാണെ തെയ്തക താരം തക താരം തെയ്തക താരം തക താരം തെയ്തക താരം തക താരം ഗൗതമന്റെ ഈ അവതാരം തെയ്തക താരം തക താരം തെയ്തക താരം തക താരം തെയ്തക താരം തക താരം ഗൗതമന്റെ ഈ അവതാരം ആരാരും കാണാതെത്തും വട്ടം കണ്ടേ പുതിയൊരു നോട്ടം ആ നോട്ടം പിന്നങ്ങോട്ടൊരു ഓടാ ഓട്ടം കാലത്തിൻ ചക്രം കൊണ്ടേ പുതിയൊരു ചക്രം കൊണ്ടേ പോണേ ആ ചക്രം പിന്നങ്ങോട്ടൊരു വല്ലാതോട്ടം ആരംഭം തേടാനിനി നേടാനിനി എങ്ങോ പോണം ഇനിയല്ലേ ദൂരം തക താരം തക തക തെയ് താരം ഈ ദൂരം പോകാനിനി ഓടാനിനി എന്തോ വേണം ആരാരും കാണാതേതോ ദൂരം താണ്ടി പോകും ഈ വണ്ടി ഈ...ഈ...ഈ... തെയ്തക താരം തെയ്തക താരം തെയ്തക താരം തെയ്തക താരം തെയ്തക താരം തെയ് താരം തെയ്തക താരം തക താരം തെയ്തക താരം തക താരം തെയ്തക താരം തക താരം ഗൗതമന്റെ ഈ അവതാരം തെയ്തക താരം തക താരം തെയ്തക താരം തക താരം തെയ്തക താരം തക താരം ഗൗതമന്റെ ഈ അവതാരം പുലിയായ് വന്നേ അയ്യനും മയിലായ് വന്നേ മുരുകനും പുലിയായ് വന്നേ അയ്യനും മയിലായ് വന്നേ മുരുകനും ഏയ് രാമാ രാമാ രാമാ രാമാ പുതിയൊരു നാളെ പുതിയൊരു ലോകം പുതിയൊരു തേര് തെളിക്കാനായെന്നേ ജയ് ശ്രീ രാമാ രാമാ തെയ്തക താരം തക താരം തെയ്തക താരം തക താരം തെയ്തക താരം തക താരം ഗൗതമന്റെ ഈ അവതാരം
Thaa theyyam thakkida theyyam Tharikida theyyam tharikida thalam Thaa theyyam thakkida theyyam Tharikida thalam Thaa theyyam thakkida theyyam Tharikida theyyam tharikida thalam Thaa theyyam thakkida theyyam Tharikida thalam Mele njaan melekkeri Doorathetho kaattinullil Aaraarum kaanaa dooram odippaayum Aarambam thedaaniniyum Nedaniniyum dooram ponam Kaanaakkadha kelkkaaniniyum Kaaryam kaanum Maamayilukal kaadukaleri Kaanaathoru malayum keri Aaraarum kaanaathengo Doorathekko poyoru vattam Iniyengaan kandavarundo Iniyengaan kettavarundo Enthaane enthaane Enthaanentha enthonnane Theythaka thaaram thaka thaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Gouthamante ee avathaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Gouthamante ee avathaaram Aaraarum kaanaathethum Vattam kande puthiyoru nottam Aa nottam pinnangottoru Odaa ottam Kaalathin chakram konde Puthiyoru chakram konde pone Aa chakram pinnangottoru Vallaathottam Aarambam thedaanini nedaanini Engo ponam Iniyalle dooram thaka thaaram Thaka thaka they thaaram Ee dooram pokaanini Odaanini entho venam Aaraarum kaanaathetho Dooram thaandi pokum ee vandi Ee...ee...ee... Theythaka thaaram theythaka thaaram Theythaka thaaram theythaka thaaram Theythaka thaaram they thaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Gouthamante ee avathaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Gouthamante ee avathaaram Puliyaay vanne ayyanum Mayilaayi vanne murukanum Puliyaay vanne ayyanum Mayilaayi vanne murukanum Eyy raamaa raamaa raamaa raamaa Puthiyoru naale puthiyoru lokam Puthiyoru theru thelikkaanaayenne Jay sree raamaa raamaa Theythaka thaaram thaka thaaram Theythaka thaaram thaka thaaram Theythaka thaaram thaka thaaram Gouthamante ee avathaaram
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)