Lyrics

Vannu Pokum Lyrics – Bro Daddy [2022]

Vannu Pokum Lyrics

Vannu Pokum Lyrics from the Malayalam movie Bro Daddy.
It is 2022 malayalam comedy drama film directed by Prithviraj Sukumaran. Stars Mohanlal, Prithviraj, Meena, Kalyani Priyadarshan.

Song: Vannu Pokum
Movie: Bro Daddy

Director: Prithviraj Sukumaran
Singers: Mohanlal, Prithviraj Sukumaran
Lyricist: Madhu Vasudevan
Music director: Deepak Dev
Initial release: 2022
Writer (Screenplay): Bibin Maliekal, N. Sreejith

Rate the Movie on IMDb: IMDb

Check the song lyrics

Vannu Pokum Lyrics in Malayalam
വന്നു പോകും മഞ്ഞും തണുപ്പും 
അന്നും തുണക്കു നീയൊരാൾ 
കണ്ടു ഞാനും കണ്ണിൽ തിളങ്ങും
ഉള്ളിലുള്ള കള്ളമത്രയും 

തൊട്ട് നീയും എന്നിൽ മിനുങ്ങും 
പട്ടുപോലെ ഉള്ള ഒരിഷ്ടവും 
വന്നു ചേരും കാവൽ വിളക്കായ് 
കത്തി നിൽക്കും എന്നും എപ്പോഴും

പരുന്തു പോൽ പറന്നിടാം 
പറത്തുമെങ്കിലെന്നെ എന്റെ ഡാഡി ബ്രോ 
മരങ്ങളായ് വളർന്നിടാം 
ഇരുമ്പു കോട്ടകൾ തകർത്തു തന്നിടാം 

വരില്ല ആരും തടുക്കാൻ എതിർക്കാൻ 
കുതിച്ചു നീങ്ങണം മടിച്ചിടേണ്ടടോ 
ഇതാണു ലോകം എനിക്കും നിനക്കും
ഇതിൽ തുടിച്ചു നീന്തുവാൻ തിടുക്കമോ...ഹോയ് 

ഓ...ഓ...ഓ...ഓ...

ഏത് നാടും സ്വന്തം നമുക്കും
കൂട്ടിനുണ്ട് കൂടെയിങ്ങനെ 
എന്ത് മേടും മേയാൻ കൊതിക്കും
തൊട്ട് മുട്ടി ഒട്ടി നിൽക്കുകിൽ

കാവൽ ആകും കാണാ പുറത്തും
എന്റെ തന്നെ ഉള്ളിലുള്ളൊരാൾ 
കണ്ടു നോക്കൻ ആരും വരട്ടെ
കൊണ്ടു പോകുവാൻ കൊടുക്കുമോ

നുരഞ്ഞിടാം പതഞ്ഞിടാം 
നമ്മുക്കു വേണ്ട നാളെയെന്ന മായകൾ
കള്ളിക്കളം ജയിച്ചിടാൻ 
പടയ്ക്കു മുൻപനായ് നീ വന്നു നിൽക്കുമോ 

ഇതെന്തു ചോദ്യം അതല്ലേ വഴക്കം 
മറച്ചു വെയ്ക്കുവാൻ നമ്മുക്ക് സാധ്യമോ 
കുടുക്കു വീണാൽ അഴിച്ചും തരാനായ് 
അടുത്ത് തന്നെയെന്നുമുണ്ട് ഞാനൊരാൾ 

ഓ...ഓ...ഓ...ഓ...
Vannu Pokum Lyrics in English
Vannu pokum manjum thanuppum
Annum thunakku neeyoraal
Kandu njaanum kannil thilangum
Ullilulla kallamathrayum

Thottu neeyum ennil minungum
Pattu pole ullorishtavum
Vannu cherum kaaval vilakaay
Kathi nilkkum ennum eppozhum

Parunthu pol parannidaam
Parathumenkilenne ente daddy bro
Marangalaay valarnnidaam
Irumbu kottakal thakarthu thannidaam

Varilla aarum thadukkaan ethirkkaan
Kuthichu neenganam madichidendedo
Ithaanu lokam enikkum ninakkum
Ithil thudichu neenthuvaan thidukkaamo...Hoy

Ohh...Ohh...Ohh...Ohh...

Ethu naadum swantham namukkum
Koottinundu koodeyingaane
Ethu medum meyaan kothikkum
Thottu mutti otti nikkuvil

Kaavalaakum kaanaa purathum
Ente thanne ullilulloraal
Kandu nokkaan aarum varatte
Kondu pokuvaan kodukkumo

Nuranjidaam pathanjidaam
Namukku venda naaleyenna maayakal
Kalikkalaam jayichidaan
Padakku mumbanaay nee vannu nilkkumo

Ithenthu chodyam athalley vazhakkam
Marachu vekkaan namukku saadhyamo
Kudukku veenaal azhichum tharaanaay
Aduthu thanneyundu njaanoraal

Ohh...Ohh...Ohh...Ohh...

Watch Song  Vannu Pokum On Youtube

Hear Song  Vannu Pokum on JioSaavn

Hear the Song On JioSaavn

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago