Vennilavo chandanamo Lyrics from the malayalam movie Pingami.It is 1994 malayalam drama thriller film directed by Sathyan Anthikad. Stars Mohanlal, Kanaka.
Song: Vennilavo chandanamo
Movie: Pingami
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1994
Writer (Screenplay): Raghunath Paleri
Rate the Movie on IMDb: 7.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാനത്തെ ചിറകുള്ള കരിങ്കുഴലീ മഴ മണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ കുന്നിമണിമുത്തു വീണു കര കവിഞ്ഞു കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു തിരു മുറ്റത്തൊരു കിളി പദം പറഞ്ഞൂ വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ നീല വാർമുടിയിൽ മയിൽപ്പീലിയോ പൂവോ മൊഴിയോ...കിന്നാരക്കിലുങ്ങലോ ചിരിയോ...മിഴിയിലൊഴുകിയ നോവു മാഞ്ഞതോ വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ കുഞ്ഞുറങ്ങാൻ...പാട്ടു മൂളൂം തെന്നലായെൻ...കുഞ്ഞു മോഹം സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി കുഞ്ഞുണർന്നാൽ...പുഞ്ചിരിക്കും പുലരിയായെൻ...സൂര്യജന്മം എന്റെ നെഞ്ചിലൂറും ആനന്ദമായ് വസന്തം നിന്റെ ചാരുതയോ ഒഴുകും മോഹലയമായ് കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ ഇതു നിന്റെ സാമ്രാജ്യം വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ കണ്ടു നിൽക്കെ...പിന്നിൽ നിന്നും കനക താരം...മുന്നിൽ വന്നോ ഏതു രാജ കലയിൽ ഞാനമ്മയായ് നിറഞ്ഞു എന്നുമെന്നും...കാത്തു നിൽക്കെ കൈ വളർന്നോ...മെയ് വളർന്നോ ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായി കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു മായാറായ് ഇനിയാണു പൂക്കാലം വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ നീല വാർമുടിയിൽ മയിൽപ്പീലിയോ പൂവോ മൊഴിയോ...കിന്നാരക്കിലുങ്ങലോ ചിരിയോ...മിഴിയിലൊഴുകിയ നോവു മാഞ്ഞതോ
Maanathe chirakulla karinkuzhali Mazha mani pozhinjente puzha niranju Kunnimani muthu veenu karakavinju Kathirani niranjente kalamorungi Pookondu thiru muttam moodi ninnu Thiru muttathoru kili patham paranju Vennilavo chandanam Kannanunni ninnazhakil Kanavilenthe paal mazhayo Kanniravo kaarmukilo Neela varmudiyil Mayilpeeliyo poovo Mozhiyo...kinnara kilungalo Chiriyo...mizhiyilozhikiya novu manjatho Vennilavo chandanam Kannanunni ninnazhakil Kunjurangaan...paattu moolum Thennalayen...kunju moham Sneharagamennil paalazhiyaay thulumbi Kunjunarnnal...punchirikkum Pulariyaayen...sooryajanmam Ente nenjiloorum aanandamaay vasantham Ninte charuthayo Ozhukum mohalayamaay Kali veenayevide thalamevide Ente ponnunni Inthu ninte saamrajyam Vennilavo chandanam Kannanunni ninnazhakil Kanavilenthe paal mazhayo Kanniravo kaarmukilo Kandu nilkke...pinnil ninnum Kanaka tharam...munnil vannu Ethu raja kalayil njaanammayaay niranju Ennumennum...kathu nilkke Kai valarnno...mey valarnnø Ethapoorva bhavam nin kauthukangalaayi Kaalchilankakale mozhiyoo jeeva thalam Kaliveedorungi poovarambil Manju maayaraay Iniyaanu pookkalam Vennilavo chandanam Kannanunni ninnazhakil Kanavilenthe paal mazhayo Kanniravo kaarmukilo Neela varmudiyil Mayilpeeliyo poovo Mozhiyo...kinnara kilungalo Chiriyo...mizhiyilozhikiya novu manjatho
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)