Annoru Chattal Mazhayil Lyrics from the malayalam musical album Manoharan .It is a beautiful music video by Surya Raj N.S. Its a beautiful album telling, how a local tourist guide wins the love of a foreigner visiting Kerala.
Song: Annoru Chattal Mazhayil
Album: Manoharan
Singer: Vineeth Sreenivasan
Lyricist: Sadar Nedumangad
Music director: Sadar Nedumangad
Initial release: 2020
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അന്നൊരു ചാറ്റൽ മഴയിൽ ഞാനൊരു ആറ്റിൻ കരയിൽ അക്കരെ പോകാനായ് ഇക്കരെ നിക്കണ നേരം വന്നൊരു വള്ളം കടവിൽ അതിലൊ മിന്നും കസവാൽ അരികെ ചിരിയാലെ മാഞ്ഞുപോയൊരു പെണ്ണും നെഞ്ചിൽ താളമായ് ചിമ്മും മിഴികളാൽ എന്നിൽ മോഹമായ് അന്നനുരാഗമായ് അന്നൊരു ചാറ്റൽ മഴയിൽ ഞാനൊരു ആറ്റിൻ കരയിൽ അക്കരെ പോകാനായ് ഇക്കരെ നിക്കണ നേരം ആദ്യമായെന്നിൽ എൻ നെഞ്ചം തുടിച്ചു കാണുവാൻ വീണ്ടും എൻ മനസ്സും കൊതിച്ചു ആദ്യമായെന്നിൽ എൻ മിഴികൾ തുടിച്ചു കാണുവാൻ വീണ്ടും എൻ മനസ്സും കൊതിച്ചു ആരോ ആരോ എന്നിൽ നീ ആരോ ഉണരും മിഴിയിൽ തെളിയും മുഖമീ അന്നൊരു ചാറ്റൽ മഴയിൽ ഞാനൊരു ആറ്റിൻ കരയിൽ അക്കരെ പോകാനായ് ഇക്കരെ നിക്കണ നേരം അകലെയായെന്നിൽ നീ മാഞ്ഞു പോയിടവെ അരികിലായെന്നും ഞാൻ കാത്തു നിന്നീടവേ ആശയായെന്നിൽ എൻ സ്നേഹം പകരുവാൻ മോഹമായുള്ളിൽ നിൻ ഹൃദയം കവരുവാൻ ആരും ആരും അറിയാതെന്നിൽ നീ ദിനവും രാവിൽ കനവായഴകെ അന്നൊരു ചാറ്റൽ മഴയിൽ ഞാനൊരു ആറ്റിൻ കരയിൽ അക്കരെ പോകാനായ് ഇക്കരെ നിക്കണ നേരം വന്നൊരു വള്ളം കടവിൽ അതിലൊ മിന്നും കസവാൽ അരികെ ചിരിയാലെ മാഞ്ഞുപോയൊരു പെണ്ണും നെഞ്ചിൽ താളമായ് ചിമ്മും മിഴികളാൽ എന്നിൽ മോഹമായ് അന്നനുരാഗമായ് അന്നൊരു ചാറ്റൽ മഴയിൽ ഞാനൊരു ആറ്റിൻ കരയിൽ അക്കരെ പോകാനായ് ഇക്കരെ നിക്കണ നേരം...
Annoru chattal mazhayil Njanroru aatin karayil Akkare pokaanay Ikkare nikkana neram Vannoru vallam kadavil Athilo minnum kasavaal Arike chiriyale Maanju poyoru pennum Nenjil thalamaay Chimmum mizhikalaal Ennil mohamaay Annanuraagamaay Annoru chattal mazhayil Njanroru aatin karayil Akkare pokaanay Ikkare nikkana neram Aadyamaayennil En nenjam thudichu Kaanuvaan veendum En manasum kothichu Aadyamaayennil En mizhikal thudichu Kaanuvaan veendum En manasum kothichu Aroo aroo Ennil nee aroo Unarum mizhiyil Theliyum mukhamee Annoru chattal mazhayil Njanroru aatin karayil Akkare pokaanay Ikkare nikkana neram Akaleyaayennil Nee maanju poyeedave Arikilayennum Njaan kaathu ninneedave Aashayayennil En sneham pakaruvaan Mohamayullil Nin hridayam kavaruvaan Aarum aarum Ariyathennil nee Dhinavum raavil kanavaayazhake Annoru chattal mazhayil Njanroru aatin karayil Akkare pokaanay Ikkare nikkana neram Vannoru vallam kadavil Athilo minnum kasavaal Arike chiriyale Maanju poyoru pennum Nenjil thalamaay Chimmum mizhikalaal Ennil mohamaay Annanuraagamaay Annoru chattal mazhayil Njanroru aatin karayil Akkare pokaanay Ikkare nikkana neram...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)