Enthinanu Enthinanu Lyrics from the Malayalam movie Madhuram.
It is 2021 malayalam romantic comedy drama film directed by Ahammed Khabeer. Stars Joju George.
Song: Enthinanu Enthinanu
Movie: Madhuram
Director: Ahammed Khabeer
Singer: Hesham Abdul Wahab
Lyricist: Vinayak Sasikumar
Music director: Hesham Abdul Wahab
Initial release: 2021
Writer (Screenplay): Ashiq Aimar, Ahammed Khabeer
Rate the Movie on IMDb: 7.7.10/IMDb
എന്തിനാണെന്തിനാണീ കഥയിനിയും മിഴികളിലിനി നീയില്ലാതെ എന്തിനാണെന്തിനാണീ ചിരി വെറുതെ തിരികെ നീയണയാതെ കളിവാക്കുകൾ തളിർ ചൂടുമീ ചെറു നോക്കുകൾ ഇനിയേകുമോ പ്രിയമോടെയെൻ നിറമായി നീ വരുമോ...വരുമോ എന്തിനാണെന്തിനാണീ ചിരി വെറുതെ തിരികെ നീയണയാതെ ഒരേ വെയിൽ പരതുകയായ് നാം പാഴിരുളേറും ഈ വഴിയേ കിനാക്കടൽ തിരയുകയായ് നാം നോവലമായാനീ ഞൊടിയെ തളരാതെ അകലാതെ പുലരികൾ വരവായ് എന്തിനാണെന്തിനാണീ കഥയിനിയും മിഴികളിലിനി നീയില്ലാതെ അഴൽ തൊടും നിമികളിലോരോ ഓർമ്മകളായ് നീയെന്നരികെ കവിൾത്തടങ്ങൾ നനയണ നേരം ഒളി പകരുന്നൂ നിൻ മുഖമേ ഇരുളല്ലേ മറയല്ലേ തഴുകുമോ ഹൃദയം എന്തിനാണെന്തിനാണീ ചിരി വെറുതെ തിരികെ നീയണയാതെ കളിവാക്കുകൾ തളിർ ചൂടുമീ ചെറു നോക്കുകൾ ഇനിയേകുമോ പ്രിയമോടെയെൻ നിറമായി നീ വരുമോ...വരുമോ
Enthinaanenthinaanee kadhayiniyum Mizhikalilini neeyillaathe Enthinaanenthinaanee chiri veruthe Thirike neeyanayaathe Kali vaakkukal thalir choodumee Cheru nokkukal iniyekumo Priyamodeyen niramaayi nee Varumo...varumo Enthinaanenthinaanee chiri veruthe Thirike neeyanayaathe Ore veyil parathukayaay naam Paazhirulerum ee vazhiye Kinaa kadal thirayukayaay naam Novala maayaanee njodiye Thalaraathe akalaathe Pularikal varavaay Enthinaanenthinaanee kadhayiniyum Mizhikalilini neeyillaathe Azhal thodum nimikaliloro Ormakalaay nee en arike Kavil thadangal nanayana neram Oli pakarunnu nin mukhame Irulalle marayalle Thazhukumo hridhayam Enthinaanenthinaanee chiri veruthe Thirike neeyanayaathe Kali vaakkukal thalir choodumee Cheru nokkukal iniyekumo Priyamodeyen niramaayi nee Varumo...varumo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)