Gaaname Thannu Nee Lyrics from the Malayalam movie Madhuram.
It is 2021 malayalam romantic comedy drama film directed by Ahammed Khabeer. Stars Joju George.
Song: Gaaname Thannu Nee
Movie: Madhuram
Director: Ahammed Khabeer
Singers: Sooraj Santhosh, Nithya Maammen
Lyricist: Vinayak Sasikumar
Music director: Hesham Abdul Wahab
Initial release: 2021
Writer (Screenplay): Ashiq Aimar, Ahammed Khabeer
Rate the Movie on IMDb: 7.7.10/IMDb
ഗാനമേ തന്നു നീ തീരാ മധുരം വർഷമായ് പ്രാണനിൽ പെയ്യും മധുരം കാത്തു ഞാൻ വരമായ് ഇനി നാം ചേരും ഈ നിമിഷം ഗാനമേ തന്നു നീ തീരാ മധുരം നീയോർമ്മതൻ തീരങ്ങളിൽ അനുഭൂതിയായ് ഇന്നുമൊഴുകി നിൻ സൗരഭം മായാതെന്നും ഇടനെഞ്ചിലായ് ഞാൻ നിന്നെ കരുതി ഏതോ ഇരുളിൽ ചേതോഹരമായ് നിറദീപം പോലെ തെളിയുന്നു നീ...തെളിയുന്നു നീ... ഏകാന്തം എൻ രാവുകൾ തേടും നിലാവേ വരൂ നോവേറുമീ വേളകൾ മായുന്നൊരീണം തരൂ അകമേ പകരൂ ഉയിരായ് ഇനി നീ കിനാവാഭയം... ഗാനമേ തന്നു നീ...തീരാ മധുരം കാത്തു ഞാൻ...വരമായ് ഇനി നാം ചേരും ഈ നിമിഷം...
Gaaname thannu nee Theeraa madhuram Varshamaay praananil Peyyum madhuram Kaathu njaan varamaay Ini naam cherum ee nimisham Gaaname thannu nee Theeraa madhuram Nee ormathan theerangalil Anubhoothiyaay innumozhuki Nin sourabham maayathennum Idanenjilaay njaan ninne karuthi Etho irulil chethohaaramaay Nira deepam pole Theliyunnu nee...theliyunnu nee Ekaantham en raavukal Thedum nilaave varu Noverumee velakal Maayunnoreenam tharu Akame pakaru Uyiraay ini nee kinaavabhayam... Gaaname thannu nee...Theeraa madhuram Kaathu njaan...varamaay Ini naam cherum ee nimisham...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)