Kannil Minnum Lyrics from the Malayalam movie Meppadiyan.
It is 2021 malayalam thriller film directed by Vishnu Mohan. Stars Unni Mukundan.
Song: Kannil Minnum
Movie: Meppadiyan
Director: Vishnu Mohan
Singers: Karthik, Nithya mammen
Lyricist: Joe Paul
Music director: Rahul Subrahmanian
Initial release: 2021
Writer (Screenplay): Vishnu Mohan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും മായാ മഞ്ഞിൻ താഴ്വാരം... പെയ്യുന്നേതോ വെൺമേഘം പൊന്നും പൂവും ആവോളം തോരാതുള്ളിൽ തേനലയായ്... നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ വഴി മറഞ്ഞ മഞ്ഞുകാലമോ മതി മറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ വെറുതെയൊന്നു ചൊല്ലിയെന്തിനോ കാണാ കിനാവെരിഞ്ഞോ മിഴികളിന്നു കണ്ടവർണ്ണമോ മായാതെ മാരിവില്ലു പോലെ മിന്നിയോ ദൂരെ ഏതൊരൂയലാടിയോ പ്രാണനിൽ പതിവായി മൂളുന്ന പ്രാവേ നേരമായ് കൂടണയാൻ ചൂടറിയാലോ തൂവലായ് അറിയാതെ ആലോലമേതോ രാനദിയിൽ ആദ്യമായ് വീണൊഴുകാലോ... നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും മായാ മഞ്ഞിൻ താഴ്വാരം... പെയ്യുന്നേതോ വെൺമേഘം പൊന്നും പൂവും ആവോളം തോരാതുള്ളിൽ തേനലയായ്... നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ വഴി മറഞ്ഞ മഞ്ഞുകാലമോ മതി മറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ വെറുതെയൊന്നു ചൊല്ലിയെന്തിനോ കാണാ കിനാവെരിഞ്ഞോ... നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ മിഴികളിന്നു കണ്ടവർണ്ണമോ മായാതെ മാരിവില്ലു പോലെ മിന്നിയോ ദൂരെ ഏതൊരൂയലാടിയോ...
Kannil minnum mandharam Melle melle kai neettum Maaya manjin thazhvaram... Peyyunnetho venmegham Ponnum poovum aavolam Thorathullil thenalayaay... Neelaveyil thaalamidum Naanamizhi kannaadiyil Nooru niram thedi varum Thaazhe manassin vaadiyil Vazhi maranja manjukaalamo Mathi marannu melle vannu meyyuzhinjuvo Verutheyennnu cholliyenthino Kaanaa kinaverinjo Mizhikalinnu kanda varnnamo Maayathe maarivillu pole minniyo Dhoore ethorooyalaadiyoo Praananill pathivaayi moolunna prave Neramaay koodanayaan choodariyaalo Thoovalay ariyathe aalolametho raanadhiyil Aadhyamay veenozhukaaloo.. Neelaveyil thaalamidum Naanamizhi kannaadiyil Nooru niram thedi varum Thaazhe manassin vaadiyil Kannil minnum mandharam Melle melle kai neettum Maaya manjin thazhvaram... Peyyunnetho venmegham Ponnum poovum aavolam Thorathullil thenalayaay... Neelaveyil thaalamidum Naanamizhi kannaadiyil Nooru niram thedi varum Thaazhe manassin vaadiyil Vazhi maranja manjukaalamo Mathi marannu melle vannu meyyuzhinjuvo Verutheyennnu cholliyenthino Kaanaa kinaverinjo... Neelaveyil thaalamidum Naanamizhi kannaadiyil Nooru niram thedi varum Thaazhe manassin vaadiyil Mizhikalinnu kanda varnnamo Maayathe maarivillu pole minniyo Dhoore ethorooyalaadiyoo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)