Kattathoru Mankoodu Lyrics from the Malayalam movie Meri Awas Suno.
It is 2021 malayalam drama film directed by Prajesh Sen. Stars Jayasurya, Manju Warrier.
Song: Kattathoru Mankoodu
Movie: Meri Awas Suno
Director: Prajesh Sen
Singer: Jithin Raj
Lyricist: B.K. Harinarayanan
Music director: M. Jayachandran
Initial release: 2022
Writer (Screenplay): Prajesh Sen
Rate the Movie on IMDb: 8.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാറ്റത്തൊരു മൺകൂട് കൂട്ടിനൊരു വെൺപ്രാവ് ദൂരെക്കിരു കൺനട്ട് കാണും കനവ് വാക്കിനൊരു ചെമ്പൂവ് പൂക്കുന്നിതു കാത്തിട്ട് തീരാക്കഥ മുന്നോട്ട് ഓരോ തിരിവ് പ്രിയമോടെ മഞ്ഞുതുള്ളി പെയ്തു ചില്ലകൾ ഇടനെഞ്ചിനുള്ളിലാത്മരാഗ മല്ലികൾ... ഏഹേഹേ ഏഹേഹേ ഏഹേഹേ ഹേ... ഈ വഴിയേ തണലുകൾ വിരിയും മുറിവുകൾ ഒഴിയും ഇരുളല മറയെ നീർമണി പോൽ അഴലുകൾ ഉടയും അഴകിതു നിറയും മറുകര തിരയേ പല നാള് തിരയുമ്പോൾ ഒരു നാള് തെളിയും അകതാരിലൊളിയും സംഗീതം ജനലിലൂടെ വന്നു കൈ തലോടും വെയിലുകൾ ഇഴ നേർത്തു നേർത്തൊരീണമാകും സന്ധ്യകൾ കാറ്റത്തൊരു മൺകൂട് കൂട്ടിനൊരു വെൺപ്രാവ് ദൂരെക്കിരു കൺനട്ട് കാണും കനവ് കാർമുകിലോ പതിയെയൊന്നകലും പുലരി വന്നണയും ചിറകു തന്നരികേ ജീവനിലോ അലിവൊടു പകരും ഒരു ചെറു മധുരം ഒരു നിനവിരിയെ മിഴിനീര് പൊടിയുമ്പോൾ വിരലായി തഴുകും പറയാതെ വന്നിടും വാത്സല്യം മറവി മൂടി മൂടി മാഞ്ഞുപോകും ഓർമ്മകൾ പുതു കാഴ്ച തേടി തേടി നീങ്ങും ചിന്തകൾ... കാറ്റത്തൊരു മൺകൂട് കൂട്ടിനൊരു വെൺപ്രാവ് ദൂരെക്കിരു കൺനട്ട് കാണും കനവ് ഏഹേഹേ ഏഹേഹേ ഏഹേഹേ ഏഹേഹേ...
Kaattathoru mankoodu Koottinnoru venpraavu Doorekkiru kan nattu Kaanum kanavu Vaakkinnoru chempoovu Pookkunnathu kaathittu Theeraakkatha munnottu Oro thirivu Priyamode manjuthulli peythu chillakal Idanenjinullilaathmaraaga mallikal... Ehehe Ehehe Ehehe Heyy... Ee vazhiye thanalukal viriyum Murivukal ozhiyum irulala maraye Neermani pol azhalukal udayum Azhakithu nirayum marukara thiraye Pala naalu thirayumbol Oru naalu theliyum Akathaariloliyum sangeetham Janaliloode vannu Kai thalodum veyilukal Izha nerthu nerthoreenamaakum sandhyakal Kaattathoru mankoodu Koottinnoru venpraavu Doorekkiru kannattu Kaanum kanavu Kaarmukilo pathiyeyonnakalum Pulari vannanayum Chiraku thannarike Jeevanilo alivodu pakarum Oru cheru madhuram Oru ninaviriye... Mizhi neeru podiyumbol Viralaay thazhukum Parayaathe vannidum vaatsalyam Maravi moodi moodi Maanju pokum ormakal Puthu kaazhcha thedi thedi Neengum chinthakal... Kaattathoru mankoodu Koottinnoru venpraavu Doorekkiru kannattu Kaanum kanavu Ehehe Ehehe Ehehe Ehehe...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)