Malayalam

Kattathoru Mankoodu Lyrics – Meri Awas Suno [2021]

Kattathoru Mankoodu Lyrics
Kattathoru Mankoodu Lyrics

Kattathoru Mankoodu Lyrics

Kattathoru Mankoodu Lyrics from the Malayalam movie Meri Awas Suno.
It is 2021 malayalam drama film directed by Prajesh Sen. Stars Jayasurya, Manju Warrier.

Song: Kattathoru Mankoodu
Movie: Meri Awas Suno

Director: Prajesh Sen
Singer: Jithin Raj
Lyricist: B.K. Harinarayanan
Music director: M. Jayachandran
Initial release: 2021
Writer (Screenplay): Prajesh Sen

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kattathoru Mankoodu Lyrics in Malayalam
കാറ്റത്തൊരു മൺകൂട് 
കൂട്ടിനൊരു വെൺപ്രാവ് 
ദൂരെക്കിരു കൺനട്ട് 
കാണും കനവ് 

വാക്കിനൊരു ചെമ്പൂവ് 
പൂക്കുന്നിതു കാത്തിട്ട് 
തീരാക്കഥ മുന്നോട്ട് 
ഓരോ തിരിവ് 

പ്രിയമോടെ മഞ്ഞുതുള്ളി പെയ്തു ചില്ലകൾ 
ഇടനെഞ്ചിനുള്ളിലാത്മരാഗ മല്ലികൾ...

ഏഹേഹേ ഏഹേഹേ
ഏഹേഹേ ഹേ...

ഈ വഴിയേ തണലുകൾ വിരിയും 
മുറിവുകൾ ഒഴിയും ഇരുളല മറയെ 
നീർമണി പോൽ അഴലുകൾ ഉടയും 
അഴകിതു നിറയും മറുകര തിരയേ 

പല നാള് തിരയുമ്പോൾ 
ഒരു നാള് തെളിയും 
അകതാരിലൊളിയും സംഗീതം 

ജനലിലൂടെ വന്നു 
കൈ തലോടും വെയിലുകൾ 
ഇഴ നേർത്തു നേർത്തൊരീണമാകും സന്ധ്യകൾ 

കാറ്റത്തൊരു മൺകൂട് 
കൂട്ടിനൊരു വെൺപ്രാവ് 
ദൂരെക്കിരു കൺനട്ട് 
കാണും കനവ് 

കാർമുകിലോ പതിയെയൊന്നകലും 
പുലരി വന്നണയും 
ചിറകു തന്നരികേ 

ജീവനിലോ അലിവൊടു പകരും 
ഒരു ചെറു മധുരം 
ഒരു നിനവിരിയെ 

മിഴിനീര് പൊടിയുമ്പോൾ 
വിരലായി തഴുകും 
പറയാതെ വന്നിടും വാത്സല്യം 

മറവി മൂടി മൂടി 
മാഞ്ഞുപോകും ഓർമ്മകൾ 
പുതു കാഴ്ച തേടി തേടി 
നീങ്ങും ചിന്തകൾ...

കാറ്റത്തൊരു മൺകൂട് 
കൂട്ടിനൊരു വെൺപ്രാവ് 
ദൂരെക്കിരു കൺനട്ട് 
കാണും കനവ് 

ഏഹേഹേ ഏഹേഹേ
ഏഹേഹേ ഏഹേഹേ...
Kattathoru Mankoodu Lyrics in English
Kaattathoru mankoodu
Koottinnoru venpraavu
Doorekkiru kan nattu
Kaanum kanavu

Vaakkinnoru chempoovu
Pookkunnathu kaathittu
Theeraakkatha munnottu
Oro thirivu

Priyamode manjuthulli peythu chillakal
Idanenjinullilaathmaraaga mallikal...

Ehehe Ehehe 
Ehehe Heyy...

Ee vazhiye thanalukal viriyum
Murivukal ozhiyum irulala maraye
Neermani pol azhalukal udayum
Azhakithu nirayum marukara thiraye

Pala naalu thirayumbol
Oru naalu theliyum
Akathaariloliyum sangeetham

Janaliloode vannu
Kai thalodum veyilukal
Izha nerthu nerthoreenamaakum sandhyakal

Kaattathoru mankoodu
Koottinnoru venpraavu
Doorekkiru kannattu
Kaanum kanavu

Kaarmukilo pathiyeyonnakalum
Pulari vannanayum 
Chiraku thannarike

Jeevanilo alivodu pakarum
Oru cheru madhuram 
Oru ninaviriye...

Mizhi neeru podiyumbol
Viralaay thazhukum
Parayaathe vannidum vaatsalyam

Maravi moodi moodi 
Maanju pokum ormakal
Puthu kaazhcha thedi thedi
Neengum chinthakal...

Kaattathoru mankoodu
Koottinnoru venpraavu
Doorekkiru kannattu
Kaanum kanavu

Ehehe Ehehe 
Ehehe Ehehe...

Watch Song  Kattathoru Mankoodu On Youtube

Hear Song Kattathoru Mankoodu on JioSaavn

Hear the Song On JioSaavn

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment