Kiliye kiliyeLyrics from the malayalam movie Aa Raathri.Aa Raathri is a malayalam language film directed by Joshiy.
Song: Kiliye kiliye
Movie: Aa Raathri
Director: Joshiy
Singer: S. Janaki
Lyricist: Poovachal Khader
Music director: Ilaiyaraaja
Initial release: 1983
Writer (Screenplay): Kaloor Dennis
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കിളിയേ കിളിയേ മണിമണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ കിളിയേ കിളിയേ മണിമണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ ഉയരങ്ങളിലൂടെ പലനാടുകൾ തേടി ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ കിളിയേ കിളിയേ മണിമണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ പാലാഴി പാൽകോരി സിന്ദൂരപ്പൂ തൂകി പൊൻ കുഴലൂതുന്നു തെന്നും തെന്നൽ പാലാഴി പാൽകോരി സിന്ദൂരപ്പൂ തൂകി പൊൻ കുഴലൂതുന്നു തെന്നും തെന്നൽ മിനിമോൾ തൻ സഖിയാവാൻ കിളിമകളേ കളമൊഴിയേ മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ കിളിയേ കിളിയേ മണിമണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ ഉയരങ്ങളിലൂടെ പലനാടുകൾ തേടി ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ കിളിയേ കിളിയേ മണിമണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ നിന്നെപ്പോൽ താഴത്ത് തത്തമ്മക്കുഞ്ഞൊന്ന് കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി നിന്നെപ്പോൽ താഴത്ത് തത്തമ്മക്കുഞ്ഞൊന്ന് കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി മിനിമോൾ തൻ ചിരി കാണാൻ കിളിമകളേ നിറലയമേ നിന്നോമൽ പൊൻതൂവൽ ഒന്നു നീ താ താ കിളിയേ കിളിയേ മണിമണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ ഉയരങ്ങളിലൂടെ പലനാടുകൾ തേടി ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ കിളിയേ കിളിയേ മണിമണിമേഘ തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ....
Kiliye kiliye Manimanimegha thoppil Oru malar nullaan pookum Azhakin azhake Kiliye kiliye Manimanimegha thoppil Oru malar nullaan pookum Azhakin azhake Uyarangaliloode Pala naadukal thedi Oru kinnaaram moolum Kulirin kulire Kiliye kiliye Manimanimegha thoppil Oru malar nullaan pookum Azhakin azhake Paalaazhi paal kori Sindoora poo thooki Pon kuzhaloothunnu Thennnum thennal Paalaazhi paal kori Sindoora poo thooki Pon kuzhaloothunnu Thennnum thennal Minimol than Sakhiyaavaan Kilimakale kalamozhiye Maarivil oonjaalil Aadi nee vaa vaa Kiliye kiliye Manimanimegha thoppil Oru malar nullaan pookum Azhakin azhake Uyarangaliloode Pala naadukal thedi Oru kinnaaram moolum Kulirin kulire Kiliye kiliye Manimanimegha thoppil Oru malar nullaan pookum Azhakin azhake Ninneppoal thaazhathu Thathamma kunjonnu Konjanam kaattunnu Enne nokki Ninneppoal thaazhathu Thathamma kunjonnu Konjanam kaattunnu Enne nokki Minimol than Chiri kaanaan Kilimakale niralayame Ninnomal ponthooval Onnu nee thaa thaa Kiliye kiliye Manimanimegha thoppil Oru malar nullaan pookum Azhakin azhake Uyarangaliloode Pala naadukal thedi Oru kinnaaram moolum Kulirin kulire Kiliye kiliye Manimanimegha thoppil Oru malar nullaan pookum Azhakin azhake....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)