Kuliradunnu Manathu Lyrics from the malayalam movie Olangal.Olangal is a malayalam drama film directed by Balu Mahendra.
Song: Kuliradunnu Manathu
Movie: Olangal
Director: Balu Mahendra
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Ilaiyaraaja
Initial release: 1982
Writer (Screenplay): Balu Mahendra
Rate the Movie on IMDb: 7.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് മഞ്ഞിൽ വിരിഞ്ഞു മന്ദാരങ്ങൾ നെഞ്ഞിൽ കിനിഞ്ഞു തേൻ തുള്ളികൾ കിളിവാതിൽ തുറന്നൊരു പൊൻപക്ഷി പോൽ ഇനി എൻ ഗാനമേ പോരൂ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് കൊഴിയുന്നു നിറ താലം അഴകോലും നിറതാലം അണിതിങ്കൾ തിരി നീട്ടി കണികാണ്മൂ കതിർമാനം തളിർ നുള്ളി തളിർ നുള്ളി തളരും നിൻ വിരൽ മൊട്ടാൽ ഒരു കുമ്പിൾ കുളിരുംകൊണ്ടൊരു കാറ്റിൽ അലയുന്നു ആരണ്യ ലാവണ്യമായ് ആരോമലേ പോരു നീ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് പദതാളം മുറുകുമ്പോ തുടിനാദം മുറുകുമ്പോ ഒരു മിന്നൽ കൊടിപോലെ ഒരു പൊന്നിൻ തിരപോലെ നറു മുത്തിൻ ചിരി ചിന്നും ഒരു കണ്ണീർ മഴ പോലെ ഇനി നൃത്തം തുടരില്ലേ ഇതിലേ നീ വരികില്ലേ ഈവാനമീഭൂമിയും പാടുന്നിതാ പോരു നീ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് മഞ്ഞിൽ വിരിഞ്ഞു മന്ദാരങ്ങൾ നെഞ്ഞിൽ കിനിഞ്ഞു തേൻ തുള്ളികൾ കിളിവാതിൽ തുറന്നൊരു പൊൻപക്ഷി പോൽ ഇനി എൻ ഗാനമേ പോരൂ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്...
Kuliraadunnu manathu Kili paadunnu thaazhathu Kuliraadunnu manathu Kili paadunnu thaazhathu Manjil virinju mandaarangal Nenjil kininju then thullikal kilivaathil thurannoru Ponpakshil pol Ini en gaaname poroo Kuliraadunnu manathu Kili paadunnu thaazhathu Kozhiyunnu nira thaalam Azhakolum nira thaalam Anithinkal thiri neetti Kani kanmoo kathir maanam Thalir nullee thalir nullee Thalarum nin viral mottal Oru kumbil kulirum kondoru Kaattil alayunnu Aaranya laavanyamaai Aaromale poroo nee Kuliraadunnu manathu Kili paadunnu thaazhathu Patha thaalam murukumbol Thudinaadham murukumbol Oru minnal kodipole Oru ponnin thirapole Naru muthin chiri chinnum Oru kannir mazha pole Ini nrutham thudarille Ithile nee varikille Eevaanameebhoomiyum Paadunnitha poroo nee Kuliraadunnu manathu Kili paadunnu thaazhathu Manjil virinju mandaarangal Nenjil kininju then thullikal kilivaathil thurannoru Ponpakshil pol Ini en gaaname poroo Kuliraadunnu manathu Kili paadunnu thaazhathu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)