Kunnimani Cheppu Thurannu Lyrics from the malayalam movie Ponmuttayidunna Tharavu.Ponmuttayidunna Tharavu is a malayalam comedy drama film directed by Sathyan Anthikad.
Song: Kunnimani Cheppu Thurannu
Movie: Ponmuttayidunna Tharavu
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Johnson
Initial release: 1988
Writer (Screenplay): Raghunath Paleri
Rate the Movie on IMDb: 8.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി കാറ്റുവന്നു പൊന്മുള തന്‍ കാതില്‍ മൂളും നേരം കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി കാറ്റുവന്നു പൊന്മുള തന്‍ കാതില്‍ മൂളും നേരം കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ ആറ്റിറമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി പൂത്തിറങ്ങി പൊന്‍ വെയിലിന്‍ കുങ്കുമപ്പൂ നീളേ ആറ്റിറമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി പൂത്തിറങ്ങി പൊന്‍ വെയിലിന്‍ കുങ്കുമപ്പൂ നീളേ ആവണിതന്‍ തേരില്‍ നീവരാഞ്ഞതെന്തേ ഇന്നു നീവരാഞ്ഞതെന്തേ... കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി കാറ്റുവന്നു പൊന്മുള തന്‍ കാതില്‍ മൂളും നേരം കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ ഓരിതള്‍പ്പൂപോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ ഓരിതള്‍പ്പൂപോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ എങ്കിലും നീ വീണ്ടും പൊന്‍ കുടമായ് നാളെ മുഴുതിങ്കളാകും നാളെ... കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി കാറ്റുവന്നു പൊന്മുള തന്‍ കാതില്‍ മൂളും നേരം കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി....
Kunnimani chepputhurannenni nookkum neram Pinnil vannu kannupothum Thozhanengu poyi Kattuvannu ponmula than Kathil moolum neram Kathuninnathozhanenneyorthu padum pole Kunnimani chepputhurannenni nookkum neram Pinnil vannu kannupothum Thozhanengu poyi Kattuvannu ponmula than Kathil moolum neram Kathuninnathozhanenneyorthu padum pole Aattirambil poovukal than ghoshayathrayayi Poothirangi ponveyilil kunkumappoo neele Aattirambil poovukal than ghoshayathrayayi Poothirangi ponveyilil kunkumappoo neele Aavanithan theril nee varaanjathenthe Innu nee varaanjathenthe... Kunnimani chepputhurannenni nookkum neram Pinnil vannu kannupothum Thozhanengu poyi Kattuvannu ponmula than Kathil moolum neram Kathuninnathozhanenneyorthu padum pole Kunnimani chepputhurannenni nookkum neram Pinnil vannu kannupothum Thozhanengu poyi Aareyourthu vedhanippu charuchandralekha Oorithalppoo pole nerthu nerthu povathenthe Aareyourthu vedhanippu charuchandralekha Oorithalppoo pole nerthu nerthu povathenthe Enkilum nee veendum ponkudamai naale Muzhuthinkalakum nale... Kunnimani chepputhurannenni nookkum neram Pinnil vannu kannupothum Thozhanengu poyi Kattuvannu ponmula than Kathil moolum neram Kathuninnathozhanenneyorthu padum pole Kunnimani chepputhurannenni nookkum neram Pinnil vannu kannupothum Thozhanengu poyi...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)